Daily Archives: March 3, 2022
STOP THE WAR, PEACE IS THE PRIORITY എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ...
ഇരിങ്ങാലക്കുട:STOP THE WAR, PEACE IS THE PRIORITY എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. പൂതംകുളം മൈതാനിയിൽ നിന്ന് ആരംഭിച്ച യുദ്ധവിരുദ്ധ...
പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം
മുരിയാട് :ഗ്രാമ പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം പദ്ധതി ഉൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. ആനന്ദപുരം...
ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ കെ.എസ്.ഇ. ലിമിറ്റഡ് സി.എസ്.ആർ. ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉൽഘാടനം കെ.എസ്.ഇ. മുൻ മാനേജിങ്ങ് ഡയറക്ടർ...
പെണ്ണൊരുക്കം വനിത ദിന വാരാചരണത്തിന്റെ ഭാഗമായി ആദരണീയം പരിപാടി സംഘടിപ്പിച്ചു
കാട്ടൂർ: ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന വനിത ദിന വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "പെണ്ണൊരുക്കം" പരിപാടിയിലെ 2-ാം ദിവസം ആദരണീയം പരിപാടി ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത...
വിദ്യാർത്ഥികളെ സുരക്ഷിതരായി എത്തിക്കണം – ഗാന്ധി ദർശൻ വേദി
ഇരിങ്ങാലക്കുട: ഉക്രൈയിനിലെ യുദ്ധഭൂമിയിൽ ജീവാപായ ഭീഷണി നേരിടുന്ന വിദ്യാർത്ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ഗാന്ധി ദർശൻ വേദി നിയോജക മണ്ഡലം കമ്മറ്റി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ലോക സമാധാനത്തിനായി...
ജ്യോതിസ് കോളേജിലെ അഗ്രികൾച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചീര വിളവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ അഗ്രികൾച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോളേജിലെ വിദ്യാർത്ഥികൾ നട്ടു ഉണ്ടാക്കിയ ചീര വിളവെടുപ്പ് നടത്തി .ചീര വിളവെടുപ്പ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ എ എം വർഗീസ്...