Daily Archives: March 8, 2022
കേരളത്തില്‍ 1791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 1791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 318, തിരുവനന്തപുരം 205, കോട്ടയം 190, തൃശൂര്‍ 150, ഇടുക്കി 145, കൊല്ലം 139, പത്തനംതിട്ട 136, കോഴിക്കോട് 127, വയനാട്...
വീടിനു പുറകിൽ തീ ഇടുന്നതിനിടയിൽ തീ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു
തെമ്മാന: വീടിനു പുറകിൽ തീ ഇടുന്നതിനിടയിൽ തീ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. തെമ്മാനചെങ്ങറ്റുമുറി സ്വദേശി വെളിയത്ത് പറമ്പിൽ നാരായണൻ ഭാര്യ ചന്ദ്രിക (70) ആണ് മരിച്ചത് ഇന്ന് ഉച്ചതിരിഞ്ഞ് വീടിന്റെ...
ക്രൈസ്റ്റ് കോളേജിലെ സാമുഹിക സേവന സംഘടനയായ തവനിഷും ജനമൈത്രി പോലിസിൻ്റെയും നേതൃത്വത്തിൽ ശാന്തി സദനത്തിലെ അമ്മമാരെ ആദരിച്ചു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമുഹിക സേവന സംഘടനയായ തവനിഷും ജനമൈത്രി പോലിസിൻ്റെയും നേതൃത്വത്തിൽ ശാന്തി സദനത്തിലെ അമ്മമാരെ ആദരിച്ചു.ശാന്തി സദനത്തിൻ്റെ അംഗണത്തിൽ വച്ചു നടത്തിയ ചടങ്ങിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ വിദ്യാർത്ഥിനികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ: എ എം വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുരിയാട് പഞ്ചായത്ത് പ്രസിഡന്റും ജ്യോതിസ്...