ജ്യോതിസ് കോളേജിലെ അഗ്രികൾച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചീര വിളവെടുപ്പ് നടത്തി

35

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ അഗ്രികൾച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോളേജിലെ വിദ്യാർത്ഥികൾ നട്ടു ഉണ്ടാക്കിയ ചീര വിളവെടുപ്പ് നടത്തി .ചീര വിളവെടുപ്പ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ എ എം വർഗീസ് ഉദ്ഘാടനം ചെയ്തു.ചീര വിളവെടുപ്പിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ ബിജു പൗലോസ്, ഹുസൈൻ എം.എ,അക്കാദമിക് കോഡിനേറ്റർ കുമാർ സി.കെ,ടീച്ചർ മാരായ പ്രസിത സി ആർ, സാന്ദ്ര അനൂപ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു

Advertisement