എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു

119

പുല്ലത്തറ: ഏകത കലാകായിക സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ മധുരം നൽകിയും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു. ഏകതയുടെ സെക്രട്ടറി കെ.എസ് രമേഷ് രക്ഷാധികാരി ശ്രീ കെ.സി.സജീവ് വനിതാ കൺവീനർ നിതനിലേഷ് വൈസ് പ്രസിഡന്റ് കെ.എം അഭിലാഷ് ട്രഷറർ കെ.വി.നിർമ്മലാനന്ദൻ തുടങ്ങിയവർ പങ്കെടുത്തുഏകത കലാകായിക സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ മധുരം നൽകിയും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു. ഏകതയുടെ സെക്രട്ടറി കെ.എസ് രമേഷ് രക്ഷാധികാരി ശ്രീ കെ.സി.സജീവ് വനിതാ കൺവീനർ നിതനിലേഷ് വൈസ് പ്രസിഡന്റ് കെ.എം അഭിലാഷ് ട്രഷറർ കെ.വി.നിർമ്മലാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു

Advertisement