STOP THE WAR, PEACE IS THE PRIORITY എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:STOP THE WAR, PEACE IS THE PRIORITY എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. പൂതംകുളം മൈതാനിയിൽ നിന്ന് ആരംഭിച്ച യുദ്ധവിരുദ്ധ റാലി ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ പര്യവസാനിച്ചു.തുടർന്നു നടത്തിയ പൊതുയോഗം സിപിഐ(എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയംഗം ഡോ.കെ.പി ജോർജ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് പികെ മനുമോഹൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി വി എ അനീഷ് സ്വാഗതവും ട്രഷറർ ഐവി സജിത്ത് നന്ദിയും രേഖപ്പെടുത്തി. ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അതീഷ് ഗോകുൽ ,വൈസ് പ്രസിഡണ്ടുമാരായ വിഷ്ണുപ്രഭാകരൻ, ശരത് ചന്ദ്രൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.വി ഷിൽവി, പ്രസി പ്രകാശൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img