Monthly Archives: June 2021
ലോക പരിസ്ഥിതി ദിനത്തിൽ 100-ാം ജന്മദിനം ആഘോഷിക്കുന്ന കർഷക സംഘം നേതാവ് വി.പി.നായരുടെ വീട്ടുമുറ്റത്ത് കണിക്കൊന്ന തൈ നട്ടു
കാട്ടൂർ: കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയായിലെ കാട്ടൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 21 ലോക പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷ തൈകൾ നട്ടു പരിപാലിക്കുന്നതിൻ്റെ കാട്ടൂർ പഞ്ചായത്ത് തല ഉദ്ഘാടനം 100-ാം...
അന്തരിച്ച ജോസ് ചാക്കോളയുടെ അനുസ്മരണാർത്ഥം ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വാർഡായ 18-ാം വാർഡിൽ വൃക്ഷ തൈകൾ നട്ടു
ഇരിങ്ങാലക്കുട :അന്തരിച്ച കൗൺസിലർ ജോസ് ചാക്കോളയുടെ അനുസ്മരണാർത്ഥം അദ്ദേഹത്തിന്റെ വാർഡായ 18-ാം വാർഡിൽ, പരിസ്ഥിതി ദിനത്തിന്റെയും, ജോസ് ചാക്കോളയുടെ ജന്മ ദിനത്തിന്റെയും ഭാഗമായി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട്, മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ...
ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിൽ പരിസ്ഥിതി ദിനാചരണം നടത്തി
ഇരിങ്ങാലക്കുട:ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിൽ വിവിധ ഇനത്തിൽ പെട്ട ഫലവൃക്ഷതൈകൾ നട്ടു.ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ അഡ്വ.ജിഷ ജോബിയും സ്പെഷ്യൽ സബ്ബ് ജയിൽ സൂപ്രണ്ട് ജോൺസൻ ബേബിയും.സംയുക്തമായാണ് ഫല വൃക്ഷ തൈകൾ...
പച്ചതുരുത്തിൽ ഔഷധത്തോട്ടം നിർമ്മിച്ച് മുരിയാട് പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാഘോഷം
മുരിയാട്: ഗ്രാമപഞ്ചായത്തിൽ വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ പരിസ്ഥിതി ദിനം ആഘോഷിച്ചത്. കേരള സർക്കാരിന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി രണ്ടുവർഷം മുൻപ് ആനന്ദപുരം രണ്ടാം വാർഡിൽ ഏകദേശം 40 സെന്റ് സ്ഥലത്ത് വിവിധ തരത്തിലുള്ള...
തൃശ്ശൂര്‍ ജില്ലയില്‍ 1,510 പേര്‍ക്ക് കൂടി കോവിഡ്, 1,726 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (04/06/2021) 1510 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1726 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,088 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍...
കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636,...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ഈ വർഷത്തെ വനവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ഇരിങ്ങാലക്കുട: അന്താരാഷ്‌ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്യാമ്പസിൽ ഔഷധസസ്യങ്ങളുടെ തോട്ടം നിർമിച്ചു. ഏകദേശം ഒന്നര ഏക്കറിൽ നൂറ്റിയിരുപത്തോളം ഔഷധ സസ്യങ്ങളുടെ തൈകൾ നട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ മുൻസിപ്പൽ ചെയർ പേഴ്സൻ സോണിയ ഗിരി ഉൽഘാടനം ചെയ്തു....
ആവാസവ്യവസ്ഥ പുനസ്ഥാപിക്കാൻ കേരള കർഷകസംഘം
ഇരിങ്ങാലക്കുട: 2021 ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ആവാസവ്യവസ്ഥ പുനസ്ഥാപിക്കുക എന്ന ചിന്താവിഷയത്തിൻ്റെ ഭാഗമായി കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 500 ഫലവൃക്ഷ തൈകൾ നട്ടു പരിപാലിക്കുന്നതിൻ്റെ ഔപചാരിക ഉദ്ഘാടനം തൃശൂർ...
കോവിഡ് കാലത്തും ഭൂമിയെ പച്ചപുതപ്പിക്കാൻ ക്രൈസ്റ്റ് കോളേജ് ഒരുങ്ങി
ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് നേതൃത്വം നൽകുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള ഒരുക്കം പൂർത്തിയായി. ഭൂമിയെ പച്ചപ്പണിയിക്കുക എന്ന ഉദ്ദേശത്തോടെ വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപറമ്പിൽ ആവിഷ്കരിച്ചു നേതൃത്വം നൽകുന്ന ' എന്റെ മാവ്...
തൃശ്ശൂര്‍ ജില്ലയില്‍ 1766 പേര്‍ക്ക് കൂടി കോവിഡ്, 1634 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (03/06/2021) 1,766 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,634 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,320 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 72 പേര്‍...
കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856,...
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടന്നു
ഇരിങ്ങാലക്കുട:ലക്ഷദ്വീപീൻ്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടന്നു. മുനിസിപ്പൽ, പഞ്ചായത്ത് തലങ്ങളിലും, കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലുമായി യിരുന്നു പ്രതിഷേധ സമരങ്ങൾ...
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആനന്ദപുരത്ത് പോസ്റ്റ് ഓഫീസിനു മുൻപിൽപ്രതിഷേധ സമരം നടത്തി
ആനന്ദപുരം : ലക്ഷദ്വീപിൽ ജനദ്രോഹനയങ്ങൾ അടിച്ചേൽപ്പിച്ച് ഭരണഘടനയും ജനാധിപത്യവും തകർക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ കേന്ദ്ര ഗവൺമെൻറ് തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് LDF മുരിയാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനന്ദപുരത്ത് പോസ്റ്റ് ഓഫീസിനു മുൻപിൽ...
മുരിയാട് മണ്ഡലം കോൺഗ്രസ്സ് ദുരന്തനിവാരണ സേനക്ക് രൂപം കൊടുത്തു
മുരിയാട്:മണ്ഡലം കോൺഗ്രസ്സിന്റെ നേതൃത്യത്തിൽ മഹാത്മ ദുരന്തനിവാര പ്രതിരോധ സേന രൂപികരിച്ചു.25 അംഗ സേനക്കാണ് രൂപം നല്കിയിട്ടുള്ളത് സേനയുടെ ഉൽഘാടനം കെ പി സി സി നിർവഹാക സമതി അംഗം എം പി ജാക്സൻ...
ജനമൈത്രി പോലീസിന് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ്
ഇരിങ്ങാലക്കുട: വാർഡ് എട്ടിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് വിതരണം ചെയ്യാൻ വേണ്ടി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന് ഭക്ഷ്യകിറ്റുകൾ കൈമാറി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ.ഫാ. ജോളി...
ഇരിങ്ങാലക്കുട കത്തീഡ്രൽ കെസിവൈഎം ന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് നൽകി
ഇരിങ്ങാലക്കുട: കത്തീഡ്രൽ കെസിവൈഎം ന്റെ നേതൃത്വത്തിൽ അതിജീവനം പ്രോഗ്രാമിന്റെ ഭാഗമായി നേരിട്ട് കർഷകരിൽ നിന്നും മേടിച്ച പച്ചക്കറികൾ ആയിരത്തോളം പച്ചക്കറി കിറ്റുകളാക്കി ഇരിങ്ങാലക്കുട ഇടവകയിലെ നിർധനരായകുടുംബങ്ങളിൽ എത്തിച്ചു. കത്തീഡ്രൽ വികാരിയും കെസിവൈഎം ഡയറക്ടറുമായ...
മുരിയാട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ വീടുകളിലേക്ക് പച്ചക്കറി കിറ്റുകൾ നൽകി
മുരിയാട്: ലോക്ക് - ഡൗൺ നീണ്ടു നിൽക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ മുരിയാട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ വീടുകളിലേക്ക് പച്ചക്കറി കിറ്റുകൾ നൽകി. വാർഡ് മെമ്പർ മനീഷ മനീഷിൻ്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നത്. വാർഡിലെ...
പുല്ലൂരിൽ ഡി.വൈ.എഫ് .ഐ.യുടെ അണു നശീകരണ സേന രൂപീകരിച്ചു
പുല്ലൂർ: ഡി. വൈ. എഫ്.ഐ പുല്ലൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുല്ലൂർ മേഖലയിൽ കോവിഡ് ബാധിത പ്രദേശങ്ങളിൽ ആണു നശീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി പ്രത്യേക വളണ്ടിയർ സേന രൂപീകരിച്ചു. സേനയുടെ ആദ്യ...
കോവിഡ് പ്രതിരോധത്തിനൊപ്പം മഴക്കാല പൂര്‍വ്വശുചീകരണവും
മുരിയാട്: കോവിഡ് പ്രതിരോധത്തിനൊപ്പം മഴക്കാല പൂര്‍വ്വശുചീകരണവും ഏപ്രില്‍ 18 ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ശുചീകരണം -നാം മുന്നോട്ട് 250 ല്‍ പരം ചെറുസംഘങ്ങള്‍ 17 വാര്‍ഡുകളിലായി 8000 വീടുകള്‍ സന്ദര്‍ശിച്ചു. കുടുംബശ്രീ, ആരോഗ്യ,...
സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍...