ലോക പരിസ്ഥിതി ദിനത്തിൽ 100-ാം ജന്മദിനം ആഘോഷിക്കുന്ന കർഷക സംഘം നേതാവ് വി.പി.നായരുടെ വീട്ടുമുറ്റത്ത് കണിക്കൊന്ന തൈ നട്ടു

33

കാട്ടൂർ: കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയായിലെ കാട്ടൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 21 ലോക പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷ തൈകൾ നട്ടു പരിപാലിക്കുന്നതിൻ്റെ കാട്ടൂർ പഞ്ചായത്ത് തല ഉദ്ഘാടനം 100-ാം ജന്മദിനം ആഘോഷിക്കുന്ന കർഷക സംഘം നേതാവ് വി.പി.നായരുടെ വീട്ടുമുറ്റത്ത് പ്രശസ്ത സാഹിത്യകാരൻ അശോകൻ ചെരുവിൽ കണിക്കൊന്ന തൈ നട്ട് നിർവ്വഹിച്ചു.കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ അദ്ധ്യക്ഷനായിരുന്നു. ആർ എൽ ശ്രീലാൽ, കെ ജി സനു, കണ്ണൻ മുള്ളങ്കര തുടങ്ങിയവർ സംസാരിച്ചു. മനോജ് വലിയപറമ്പിൽ സ്വാഗതവും ടി.കെ.കിരൺ നന്ദിയും പറഞ്ഞു.0People Reached0EngagementsBoost PostLikeCommentShare

Advertisement