Wednesday, July 16, 2025
23.9 C
Irinjālakuda

ആവാസവ്യവസ്ഥ പുനസ്ഥാപിക്കാൻ കേരള കർഷകസംഘം

ഇരിങ്ങാലക്കുട: 2021 ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ആവാസവ്യവസ്ഥ പുനസ്ഥാപിക്കുക എന്ന ചിന്താവിഷയത്തിൻ്റെ ഭാഗമായി കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 500 ഫലവൃക്ഷ തൈകൾ നട്ടു പരിപാലിക്കുന്നതിൻ്റെ ഔപചാരിക ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.കെ.ഡേവീസ് മാസ്റ്റർ ഇരിങ്ങാലക്കുടയിലെ നടന കൈരളി സ്ഥാപകനും പ്രശസ്ത കൂടിയാട്ട കലാകാരനുമായ വേണുജിയുടെ വീട്ടുവളപ്പിൽ നെല്ലിതൈ നട്ട് നിർവ്വഹിച്ചു. നെല്ലി, മാതളം, പേര, രക്തചന്ദനം, മുള, ചമത, മന്ദാരം, ചാമ്പ, പുളി, തുടങ്ങിയ ഫലവൃക്ഷ തൈകളാണ് നട്ടു പരിപാലിക്കുന്നത്. ടി.എസ്. സജീവൻ മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ പ്രതിപക്ഷ നേതാവ് അഡ്വ: കെ.ആർ. വിജയ, കൗൺസിലർ ഷെല്ലി വിൻസൻറ്, ജയൻ അരിമ്പ്ര, സിബിൻ കൂനാംക്കംമ്പിള്ളി, തുടങ്ങിയവർ സംസാരിച്ചു. കേരള കർക്ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ സ്വാഗതവും, കർഷക സംഘം ടൗൺ വെസ്റ്റ് സെക്രട്ടറി എം.അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img