Monthly Archives: March 2021
യുവജനത മാറ്റത്തിന്റെ വക്താക്കളാകണം-ഡോ. ജേക്കബ് തോമസ്
ഇരിങ്ങാലക്കുട :യുവജനത മാറ്റത്തിന്റെ വക്താക്കളാകണം എന്നും, സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ യുവസമൂഹത്തിന് മാത്രമേ സാധിക്കുകയുള്ളു എന്നും ഇരിങ്ങാലക്കുട നിയോജക മണ്ഡലം സ്ഥാനാർത്ഥി ഡോ ജേക്കബ് തോമസ് പ്രസ്താവിച്ചു. New voters meet...
ഫാ. ജോസ് തെക്കൻ പുരസ്‌കാരം ഡോ. ജിജിമോൻ കെ തോമസിന്
ഇരിങ്ങാലക്കുട:മൂന്നാമത് ഫാ. ഡോ. ജോസ് തെക്കൻ പുരസ്‌കാരത്തിന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ഫിസിക്സ് വിഭാഗം അധ്യാപകനായ ഡോ. ജിജിമോൻ കെ. തോമസ് അർഹനായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ആയിരിക്കെ അന്തരിച്ച...
സർവ്വ ഭീഷണികളെയും തട്ടി നീക്കി എൽ ഡി എഫ് ഭരണത്തുടർച്ച സംജാതമാകു:-ഡി.രാജ
ഇരിങ്ങാലക്കുട :സർവ്വ ഭീഷണികളെയും തട്ടി നീക്കി എൽ ഡി എഫ് ഭരണത്തുടർച്ച സംജാതമാകുമെന്നും,ജനാധിപത്യത്തിനും,ഫെഡറലിസത്തിനും മൊത്തംജനങ്ങൾക്ക് തന്നെ ഭീഷണിയായി കേന്ദ്രത്തിൽ ഭരണം തുടരുന്ന ബിജെപി കേരള മണ്ണിലേക്ക് വന്ന് വേരോടാൻ കഴിയാതെ അലയുകയല്ലാതെ മറ്റൊന്നും...
ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയിലില്‍ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട:സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായിഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയിലില്‍ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു.ജയില്‍ വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആണ് മത്സ്യകൃഷി ആരംഭിച്ചിരിക്കുന്നത്. ചിത്രലാഡ പിലോപ്പിയഇനത്തില്‍പെട്ട മത്യക്കുഞ്ഞുങ്ങളെയാണ് സബ്ബ് ജയിലിലെ...
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ ഇരാങ്ങാലക്കുടയിൽ അയ്യങ്കാവ് മൈതാനിയിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പങ്കെടുക്കും . സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഗതാഗത...
കാരുണ്യ മേഖലകളില്‍ ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ് : സുഷമ നന്ദകുമാര്‍
ഇരിങ്ങാലക്കുട : കാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ ലയണ്‍സ് ക്ലബ്ബുകളുടെപ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡി സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ സുഷമ നന്ദകുമാര്‍ പറഞ്ഞു.ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബില്‍ സെക്കന്റ് വൈസ്...
പടിയൂരിൽ എൻഡിഎ സ്ഥാനാർഥി ഡോ: ജേക്കബ് തോമസ് പര്യടനം നടത്തി
ഇരിങ്ങാലക്കുട: വ്യാഴാഴ്ച രാവിലെ വൈക്കം മനയ്ക്കല്‍ കോളനിയില്‍ നിന്നും പര്യടനം ആരംഭിച്ചു. ആര്‍.എല്‍.വി.ഐ.പി. കോളനി, എസ്.എന്‍ നഗര്‍ കോളനി, പത്തനങ്ങാടി കോളനി എന്നിവിടങ്ങളില്‍ പര്യടനം നടത്തിയശേഷം പടിയൂര്‍ ഹെല്‍ത്ത് സെന്റര്‍, പ്രമുഖ വ്യക്തികള്‍,...
ഷട്ടിൽ ബാഡ്മിന്റൻ ബിഗിനേഴ്സ് സമ്മർ കോച്ചിണ്ട് ക്യാബ്
ഇരിങ്ങാലക്കുട കാത്തലിക് സെന്ററിൽ ഷട്ടിൽ ബാഡ്മിൻറൺ ബിഗിനേഴ്സ് സമ്മർ കോച്ചിങ്ങ് ക്യാമ്പ് ഏപ്രിൽ മാസം അഞ്ചാം തിയതി മുതൽ ആരംഭിക്കുന്നു 8 വയസിനും 18 വയസിനുമിടയിൽ പ്രായമായ കുട്ടികൾക്കാണ് ക്യാമ്പ് തുടങ്ങുന്നത് വിശദവിവരത്തിന്...
ആവശ്യസർവീസായി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിലെ വോട്ടർമാർക്ക് 28, 29 ,30 തീയതികളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിൽ പോസ്റ്റൽ വോട്ടിംഗ്
ഇരിങ്ങാലക്കുട :നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് 2021മായി ബന്ധപ്പെട്ട ആവശ്യസർവീസായി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിൽ വോട്ടർമാർക്ക് 2021 മാർച്ച് 28, 29, 30 തീയതികളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിൽ രാവിലെ...
വിശ്വാസ സംരക്ഷണത്തിന് യുഡിഎഫ് മുന്നിട്ടിറങ്ങും രമേശ് ചെന്നിത്തല
കാട്ടൂർ : ഏതു വിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാൻ യുഡിഎഫ് മുന്നിട്ടിറങ്ങുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം...
പ്രൊഫ. ആർ. ബിന്ദുവിന്റെ നാലാം ദിന പര്യടനം സന്ദർശനം നടത്തി
ഇരിങ്ങാലക്കുട :ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദുവിന്റെ നാലാം ദിന പര്യടനം പഴയ പൊറത്തിശ്ശേരി പഞ്ചായത്ത്, കാറളം പഞ്ചായത്ത്, കാട്ടൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു....
ബിൻ ജോസിന് ജന്മദിനാശംസകൾ
ബിൻ ജോസിന് ഇരിങ്ങാലക്കുട ഡോട്ട് കോമിൻറെ ജന്മദിനാശംസകൾ
കവി കുഞ്ഞുണ്ണി മാഷിനെ ഓര്‍ക്കുമ്പോള്‍
'പൊക്കമില്ലാത്തതാണെന്റെ പൊക്ക'മെന്നുറക്കെ വിളിച്ചു പറഞ്ഞ, കുട്ടികളുടെ പ്രിയങ്കരനായ കവി കുഞ്ഞുണ്ണിമാഷിന്റെ 15-ാം ചരമവാര്‍ഷികം 26-ാം തിയ്യതി ആചരിക്കുകയാണ്. ജന്മസിദ്ധമായപൊക്കമില്ലായ്മ തന്റെ വ്യക്തിത്വത്തിന്റെ അടയാളമാണെന്നും, അതുകൊണ്ട് അനാവശ്യമായിതന്നെ ഉയര്‍ത്തിപ്പിടിച്ച് സ്വത:സിദ്ധമായ വസ്തുതകള്‍ ഇല്ലായ്മ ചെയ്യരുതെന്നുമദ്ദേഹം...
തൃശ്ശൂർ ജില്ലയിൽ 94 പേർക്ക് കൂടി കോവിഡ്, 185 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച്ച (25/03/2021) 94 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 185 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1542 ആണ്. തൃശ്ശൂർ സ്വദേശികളായ 47 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101,...
സ്വന്തം ബിന്ദു’ കലാസംഘം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ.ബിന്ദുവിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള 'സ്വന്തം ബിന്ദു' കലാസംഘം പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ ഇരിങ്ങാലക്കുടയിൽ നടന്ന സാംസ്കാരിക സംഗമത്തിൽ വെച്ച് ഉദ്ഘാടനം ചെയ്തു. കലാ...
യുവമോർച്ച റീത്ത് വച്ച് പ്രധിഷേധം അറിയിച്ചു
ഇരിങ്ങാലക്കുട :കുടിവെള്ളക്ഷാമം രൂക്ഷമാവുന്ന കാലഘട്ടത്തിൽ ഠാണാ-സ്റ്റാൻഡ് റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിപോകുന്നത് കണ്ടിട്ടും അധികൃതർ കുടിവെള്ളം പാഴാകുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കാത്തതിനെതിരെ യുവമോർച്ചയുടെ നേതൃത്വത്തിൽ റീത്തു വച്ച് പ്രധിഷേധം അറിയിച്ചു .യുവമോർച്ച...
സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍ 295, എറണാകുളം 245, തൃശൂര്‍ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം 153, പത്തനംതിട്ട 117,...
വ്യാജപ്രചരണം : സൈബര്‍ സെല്ലില്‍ പരാതി നല്‍കി ഇന്നസെന്റ്
ഇരിങ്ങാലക്കുട : ഫെയ്‌സ് ബുക്കില്‍ മറ്റും വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ സിനിമ താരവും മുന്‍ എം.പിയുമായ ടി.വി ഇന്നസെന്റ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി. തൃശ്ശൂര്‍ റൂറല്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് ഇന്നസെന്റ്...
ഇരിങ്ങാലക്കുട നഗരസഭയില്‍ ചേലൂര്‍ ബയോഫ്‌ളോക്ക് പദ്ധതി തുടങ്ങി
ഇരിങ്ങാലക്കുട : ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന പ്രധാനമന്ത്രിമത്സ്യസമ്പത്ത് യോജനയുടെ (പിഎംഎംഎസ്‌വൈ) മത്സ്യ നിക്ഷേപവും വിളവെടുപ്പും ഇരിങ്ങാലക്കുട ചേലൂര്‍ മദര്‍ റോഡ് യോന്‍ അക്വാ ഫാമില്‍ നടത്തി. ഫിഷറീസ് ഓഫീസര്‍ പി.ഡി ലിസി...