തമിഴ്‌നാട് സ്വദേശിയുടെ ലോറി ഇടിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ മതില്‍ തകര്‍ന്നു

1956
Advertisement

ഇരിങ്ങാലക്കുട-വെളളിയാഴ്ച്ച അര്‍ദ്ധരാത്രിയോടെ മദ്യലഹരിയില്‍ തമിഴ്‌നാട് സ്വദേശിയുടെ ലോറി ഇടിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് മുന്നിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ കൊടിമരങ്ങളും കോളേജ് മതിലിന്റെ തൂണും തകര്‍ന്ന നിലയില്‍ . നിര്‍ത്താതെ പോയ ലോറി പീന്നീട് നാട്ടുക്കാരുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ഇലക്ട്രിസിറ്റിയും കേബിള്‍ കണക്ഷനുമെല്ലാം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.

 

Advertisement