ഷട്ടിൽ ബാഡ്മിന്റൻ ബിഗിനേഴ്സ് സമ്മർ കോച്ചിണ്ട് ക്യാബ്

48
Advertisement

ഇരിങ്ങാലക്കുട കാത്തലിക് സെന്ററിൽ ഷട്ടിൽ ബാഡ്മിൻറൺ ബിഗിനേഴ്സ് സമ്മർ കോച്ചിങ്ങ് ക്യാമ്പ് ഏപ്രിൽ മാസം അഞ്ചാം തിയതി മുതൽ ആരംഭിക്കുന്നു 8 വയസിനും 18 വയസിനുമിടയിൽ പ്രായമായ കുട്ടികൾക്കാണ് ക്യാമ്പ് തുടങ്ങുന്നത് വിശദവിവരത്തിന് താഴെ പറയുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക 7736210479, 8129137478

Advertisement