Monday, June 22, 2026
25.3 C
Irinjālakuda

ആവശ്യസർവീസായി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിലെ വോട്ടർമാർക്ക് 28, 29 ,30 തീയതികളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിൽ പോസ്റ്റൽ വോട്ടിംഗ്

ഇരിങ്ങാലക്കുട :നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് 2021മായി ബന്ധപ്പെട്ട ആവശ്യസർവീസായി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിൽ വോട്ടർമാർക്ക് 2021 മാർച്ച് 28, 29, 30 തീയതികളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പോസ്റ്റൽ വോട്ടിംഗ് സെൻറർ പ്രവർത്തിക്കുന്നതാണെന്ന് ഉപവരണാധികാരി അജയ് എ ജെ അറിയിച്ചു. പോസ്റ്റൽ വോട്ടിംഗ് അപേക്ഷിച്ചിട്ടുള്ള അവശ്യ സർവീസിൽ പെട്ട അർഹരായ സമ്മതിദായകർക്ക് അവരുടെ സർവീസ് തിരിച്ചറിയൽ കാർഡും ഇലക്ഷൻ തിരിച്ചറിയൽ കാർഡ് കൊണ്ടുവരേണ്ടതാണ്.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img