Daily Archives: March 3, 2021
തൃശ്ശൂർ ജില്ലയിൽ 242 പേർക്ക് കൂടി കോവിഡ്, 307 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച്ച (03/03/2021) 242 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 307 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3562 ആണ്. തൃശ്ശൂർ സ്വദേശികളായ 60 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158,...
നമ്പ്യട്ടിൽ ഗോവിന്ദൻ നായർ ഭാര്യ കാരേക്കാട്ട് കുഞ്ഞി കാവുമ്മ (103) നിര്യാതയായി
പുല്ലൂർ:നമ്പ്യട്ടിൽ ഗോവിന്ദൻ നായർ ഭാര്യ കാരേക്കാട്ട് കുഞ്ഞി കാവുമ്മ (103) നിര്യാതയായി.സംസ്കാരം നാളെ രാവിലെ 9 ന് വിട്ടുവളപ്പിൽ .മക്കൾ: രമണി, ഗോവിന്ദൻ കുട്ടി, നാരായണൻ (Late), ശാന്ത (Late) രാമൻകുട്ടി (Late)...
തെക്കേക്കര റപ്പായി ഭാര്യ കുത്തലക്കുട്ടി (99) നിര്യാതയായി
പുല്ലൂർ: തെക്കേക്കര റപ്പായി ഭാര്യ കുത്തലക്കുട്ടി (99) നിര്യാതയായി. സംസ്കാരം 4/3/21 വ്യാഴം 3 ന് സെൻ്റ് ജോസഫ് ചർച്ച് തുറവൻകുന്ന് ദേവാലയത്തിൽ.മക്കൾ: ത്രേസ്യാമ്മ, മേരി, റോസി, ദേവസി, എൽസി, ജോസ്. മരുമക്കൾ:...
റവന്യൂ വകുപ്പിന്റെ അനുമതി തേടി പൊതുമരാമത്ത് വകുപ്പ്
ഇരിങ്ങാലക്കുട: ഠാണാ- ചന്തക്കുന്ന് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക ലഭ്യമാക്കാന്‍ റവന്യൂ വകുപ്പിന്റെ അനുമതി തേടി പൊതുമരാമത്ത് വകുപ്പ്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 27 കോടിയും കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് 77...
പുളിയത്ത്പറമ്പിൽ ഇക്ലൻ മകൻ കറപ്പ കുട്ടി( 92) നിര്യാതനായി
പുളിയത്ത്പറമ്പിൽ ഇക്ലൻ മകൻ കറപ്പ കുട്ടി( 92) നിര്യാതനായി .സംസ്ക്കാരം ഇന്ന് ( 3 - 03 - 21 ബുധൻ ) ഉച്ചതിരിഞ്ഞ് 4 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :...
കിഴക്കൂട്ട് നാരായണൻ മകൻ പ്രേമൻ (53) നിര്യാതനായി
പൊറത്തുശ്ശേരി : കിഴക്കൂട്ട് നാരായണൻ മകൻ പ്രേമൻ (53) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴാഴ്ച രാവിലെ 9 മണിക്ക് )വീട്ടുവളപ്പിൽ. മാതാവ്: ചന്ദ്രിക. ഭാര്യ :ബിന്ദു. മക്കൾ:ആദിത്യൻ ,അജിത്ത്.
കെപിഎംഎസ് സുവർണ ജൂബിലി യൂണിയൻ സമ്മേളനങ്ങൾ മാർച്ച് 17ന് ആരംഭിക്കും
ആളൂർ :കേരള പുലയർ മഹാസഭ സുവർ ജൂബിലി യൂണിയൻ സമ്മേളനങ്ങൾ മാർച്ച് 17 ന് ചാലക്കുടി യൂണിയൻ സമ്മേളനത്തോടെ ആരംഭിക്കുവാൻ ആളൂരിൽ ചേർന്ന കെപിഎംഎസ് തൃശൂർ ജില്ല നേതൃത്വ യോഗം തീരുമാനിച്ചു. സമ്മേളനം...