Monthly Archives: September 2020
എം.എസ്.എസ് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു
ഇരിങ്ങാലക്കുട:എം.എസ്.എസ് (Muslim Service Society) ഇരിങ്ങാലക്കുട യൂണിറ്റ് SSLC, Plus Two പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കുകയും NIT,IIT എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്ത വിദ്യാർത്ഥികൾക്ക് ക്യാഷ്...
ജില്ലയിൽ 93 പേർക്ക് കൂടി കോവിഡ്; 145 പേർക്ക് രോഗമുക്തി
തൃശൂർ :ജില്ലയിൽ വ്യാഴാഴ്ച (സെപ്റ്റംബർ 03) 93 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 145 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1382 ആണ്. തൃശൂർ സ്വദേശികളായ 50...
കേരളത്തില്‍ ഇന്ന്(September 3) 1553 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 317 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 160...
താണിശ്ശേരി കുടുംബാരോഗ്യ ഉപ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനം
കാറളം: ഗ്രാമ പഞ്ചായത്തിൽ പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു നിർമ്മാണം നടത്തുന്ന താണിശ്ശേരി കുടുംബാരോഗ്യ ഉപ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനം എം....
കാറളം കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനം
കാറളം: ഗ്രാമ പഞ്ചായത്തിൽ പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു നിർമ്മിക്കുന്ന കാറളം കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനം എം. എൽ. എ...
വിദൂര ടെലിമെഡി ക്ലിനിക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു
കാട്ടൂർ: സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രൊഫ. കെ. യു. അരുണൻ എം. എൽ. ഏ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു നിർമ്മിക്കുന്ന വിദൂര ടെലിമെഡി ക്ലിനിക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം. എൽ. ഏ...
പനക്കൽ തോമസ് മകൾ കൊച്ചുത്രേസ്യ നിര്യാതയായി
ഇരിങ്ങാലക്കുട :പനക്കൽ തോമസ് മകൾ കൊച്ചുത്രേസ്യ (79) നിര്യാതയായി .സംസ്കാരം നടത്തി.
ടെൽസൺ കോട്ടോളിക്കും ഭാര്യ ബിനിക്കും വിവാഹ വാർഷികാശംസകൾ
ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളിക്കും ഭാര്യ ബിനിക്കും വിവാഹവാർഷികാശംസകൾ….
പ്രതിഷേധ കരിദിനം ഇരിങ്ങാലക്കുടയിൽ 625 കേന്ദ്രങ്ങളിലായി മൂവായിരത്തോളം പേർ അണിനിരന്നു
ഇരിങ്ങാലക്കുട:തിരുവനന്തപുരം വെഞ്ഞാറമൂടിൽ കോൺഗ്രസ് അക്രമിസംഘം രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഐ(എം) ആഭിമുഖ്യത്തില്‍ ആചരിച്ച കരിദിനത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ബ്രാഞ്ചുകളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ആൽത്തറക്കൽ സംഘടിപ്പിച്ച പരിപാടി ജില്ലാ...
തൃശൂർ ജില്ലയിൽ (സെപ്റ്റംബർ 2) 121 പേർക്ക് കൂടി കോവിഡ്; 100 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ ബുധനാഴ്ച (സെപ്റ്റംബർ 2) 121 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 100 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1436 ആണ്. തൃശൂർ സ്വദേശികളായ 51 പേർ...
സംസ്ഥാനത്ത് ഇന്ന് (September 2) 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (September 2) 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും,...
പ്രതിഷേധ കരിദിനത്തിൽ അണിനിരന്ന് നവവരനും വധുവും
പൊറത്തിശ്ശേരി:തിരുവനന്തപുരം വെഞ്ഞാറമൂടിൽ കോൺഗ്രസ് അക്രമിസംഘം രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഐ(എം) ആഭിമുഖ്യത്തില്‍ ആചരിച്ച കരിദിനത്തിൻ്റെ ഭാഗമായി വിവാഹ ദിവസം ഡിവൈഎഫ്ഐ പൊറത്തിശ്ശേരി മേഖലാ കമ്മിറ്റി അംഗം ശിവപ്രസാദും വധു...
കോവിഡ് 19 എന്ന മഹാമാരി തളര്‍ത്തിയ ഓണക്കാലത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഇരിങ്ങാല ക്കുട ലയണ്‍സ് ക്ലബ്
ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ലയണ്‍സ്ക്ലബ് 318 ഡി യുടെ സഹകരണത്തോടെ പ്രളയദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ 4-ാം വാര്‍ഡിലെ കരുവന്നൂര്‍ കൂടാരം കോളനിയിലെ 51 കുടുംബങ്ങള്‍ക്കായി ആവശ്യ സാധനങ്ങള്‍...
ശ്രീനാരായണഗുരുദേവ ജയന്തി 166 മത് കോവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു
ഇരിങ്ങാലക്കുട: ശ്രീനാരായണഗുരുദേവൻ ജയന്തി ആഘോഷം കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു. യൂണിയൻ ആസ്ഥാനത്ത് പ്രസിഡൻറ് സന്തോഷ് ചെറാകുളം പതാക ഉയർത്തി .യൂണിയനിലെ മുപ്പതോളം വരുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ ടെലിവിഷനുകൾ യൂണിയൻ പ്രസിഡൻറ്...
ചെമ്മണ്ടയില്‍ വീടിന് നേരെ ആക്രമണം, ഒരാള്‍ അറസ്റ്റില്‍
കാറളം : ചെമ്മണ്ടയില്‍ വീടിന് നേരെ ആക്രമണം. ഉത്രാടം ദിവസം രാത്രി ഒന്‍പതരയോടെ ചെമ്മണ്ട അരിമ്പൂര്‍ വീട്ടില്‍ അജയ് ജോസഫിന്റെ വീടിന് നേരെയാണ് 3 അംഗ സംഘം ആക്രമണം അഴിച്ചു വിട്ടത്. കാറിന്റെയും...
ആംബുലൻസ് ഡ്രൈവറെ മര്‍ദ്ധിച്ച സംഭവത്തില്‍ രണ്ട് പേരെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു
കാട്ടൂര്‍:കോവീഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആംബുലൻസ് ഡ്രൈവറെ മര്‍ദ്ധിച്ച സംഭവത്തില്‍ രണ്ട് പേരെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച്ച രാത്രി ഏഴരയോടെ കിഴുത്താണി കുഞ്ഞലികാട്ടില്‍ അമ്പലത്തിന് സമീപത്ത് വെച്ചാണ് ബൈക്കിന് സൈഡ് കൊടുത്തില്ല...
തൃശൂർ ജില്ലയിൽ 133 പേർക്ക് കൂടി കോവിഡ്; 120 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (സെപ്റ്റംബർ 1) 133 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 120 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1351 ആണ്. തൃശൂർ സ്വദേശികളായ 49 പേർ...
സംസ്ഥാനത്ത് ഇന്ന്(September 1) 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍...
കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി എം.പി യുടെ കൈകളിൽ സുരക്ഷിതം:ടി.കെ വർഗീസ്
ഇരിങ്ങാലക്കുട:കേരള കോൺഗ്രസ് ജോസ് വിഭാഗം ആണ് യഥാർത്ഥ കേരള കോൺഗ്രസ് എന്നും, അവർക്കാണ് പാർട്ടിയുടെ അംഗീകൃത ചിഹ്നമായ രണ്ടില അവകാശപ്പെട്ടതെന്നും, വളരെ വ്യക്തമായി എല്ലാ ന്യായങ്ങളും ഉദ്ധരിച്ച് കൊണ്ട് ഇലക്ഷൻ കമ്മീഷന്റെ വിധി...
പരേതനായ തട്ടില്‍ മണ്ടി ചാക്കുണ്ണി മകന്‍ പോള്‍ നിര്യാതനായി
ഇരിങ്ങാലക്കുട : പരേതനായ തട്ടില്‍ മണ്ടി ചാക്കുണ്ണി മകന്‍ പോള്‍ (64)നിര്യാതനായി. സംസ്‌കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍സെമിത്തേരിയില്‍ നടത്തി. ഭാര്യ : തങ്കമ്മ പോള്‍(പൊറത്തിശ്ശേരി ആലപ്പാടന്‍കുടുംബാംഗം). മക്കള്‍ : ഷാജു, ഷോജോ,ഷെറിന്‍.മരുമക്കള്‍...