ജില്ലയിൽ 323 പേർക്ക് കൂടി കോവിഡ്;145 പേർക്ക് രോഗമുക്തി

തൃശൂർ: ജില്ലയിൽ ബുധനാഴ്ച (സെപ്റ്റംബർ 09) 323 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 145 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1695 ആണ്. തൃശൂർ സ്വദേശികളായ 15 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5935 ആണ്. ഇതുവരെ രോഗമുക്തരായത് 4182 പേർ.
ബുധനാഴ്ച ജില്ലയിൽ സമ്പർക്കം വഴി 318 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3 പേരുടെ രോഗഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രകാരം. കെഇപിഎ ക്ലസ്റ്റർ 26, എലൈറ്റ് ക്ലസ്റ്റർ 11 (10 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ), ദയ ക്ലസ്റ്റർ 3 (ആരോഗ്യപ്രവർത്തകർ), സ്പിന്നിങ് മിൽ ക്ലസ്റ്റർ 1, മറ്റ് സമ്പർക്ക കേസുകൾ 268, ആരോഗ്യ പ്രവർത്തകർ-5, ഫ്രണ്ട് ലൈൻ വർക്കർ-1. വിദേശത്തുനിന്ന് വന്ന 3 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതിൽ 60 വയസ്സിന് മുകളിൽ 13 പുരുഷൻമാരും 23 സ്ത്രീകളും 10 വയസ്സിന് താഴെ 15 ആൺകുട്ടികളും 8 പെൺകുട്ടികളും ഉൾപ്പെടുന്നു.രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും ചികിത്സയിൽ കഴിയുന്നവർ.ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 119, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 44, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -47, ജി.എച്ച് തൃശൂർ-7, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി – 26, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് -84, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് – 62, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-25, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-135, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-117, എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-38,ചാവക്കാട് താലൂക്ക് ആശുപത്രി -26, ചാലക്കുടി താലൂക്ക് ആശുപത്രി -11, സി.എഫ്.എൽ.ടി.സി കൊരട്ടി – 49, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച് . ഇരിങ്ങാലക്കുട – 15, ഡി .എച്ച്. വടക്കാഞ്ചേരി – 3, അമല ആശുപത്രി-2, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ -18, എലൈറ്റ് ഹോസ്പിറ്റൽ കൂർക്കഞ്ചേരി – 20, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി – 1, പി .സി. തോമസ് ഹോസ്റ്റൽ, തൃശൂർ – 145, രാജാ ആശുപത്രി ചാവക്കാട് – 1.
ജില്ലയിൽ 10957 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 279 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്.
ബുധനാഴ്ച 3160 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3540 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 105112 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ബുധനാഴ്ച 383 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 78 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 950 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.  

Hot this week

ഇരിങ്ങാലക്കുടയിൽ കുഞ്ഞുങ്ങളുടെ പുതിയ കളിലോകത്തിന് തുടക്കമായി!

BAMBINI LAND-ന്റെ ഉദ്ഘാടനം എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. മുഖ്യാതിഥികളായി...

അഗസ്റ്റിൻ ഇടപ്പിള്ളിയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു

കൊറ്റനെല്ലൂർ :- പത്രവിതരണ തൊഴിലാളിയും, പരിസ്ഥിതി പ്രവർത്തകനും, എഴുത്ത്കാരനും, യുക്തിവാദിയുമായിരുന്ന അഗസ്റ്റിൻ...

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു.

അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ കർക്കിടക മാസത്തിലെ അത്തംനാളിൽ...

മെട്രോ ഐ കെയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഇരിഞ്ഞാലക്കുട: മെട്രോ ഐ കെയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മാനേജിംഗ് ഡയറക്ടർ ഡോക്ടർ കെ...

സ്വാതന്ത്യ ദിനാഘോഷവും, ഫ്ലാഗ് പോസ്റ്റ് ഉദ്ഘാടനവും.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്യ ദിനാഘോഷവും, സ്കൂളിന്റെ...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-10- വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിനു...

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img