വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സ്വാതന്ത്ര ദിനാഘോഷം നടത്തി

34

ഇരിങ്ങാലക്കുട: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സ്വാതന്ത്ര ദിനാഘോഷത്തിന് യൂനിറ്റ് പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ പതാക ഉയർത്തി. ജില്ല സെക്രട്ടറി എ.സി. സുരേഷ് സ്വാതന്ത്രദിന സന്ദേശം നൽകി. എസ്. കൃഷ്ണകുമാർ, പ്രദീപ് വാരിയർ, കെ.വി.രാജീവ്, ടി.ലാൽ, കെ.വി.ഉണ്ണികൃഷ്ണൻ, സംഗമേശൻ, ഹിതേഷ് എന്നിവർ പ്രസംഗിച്ചു .തുടർന്ന് മധുര പലഹാരം നൽകി.

Advertisement