പയ്യപ്പിള്ളി വേലായുധൻ ഭാര്യ വള്ളിഅമ്മ അന്തരിച്ചു

64
Advertisement

ഇരിങ്ങാലക്കുട : കനാൽ ബെയ്സ് പയ്യപ്പിള്ളി വേലായുധൻ ഭാര്യ (75വയസ് )വള്ളിഅമ്മ അന്തരിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ മുതിർന്ന പ്രവർത്തകയും ഇരിങ്ങാലക്കുട ടൗൺ സൗത്ത് ബ്രാഞ്ച് അംഗവുമായിരുന്നു.,മക്കൾ: രണൻ, രവീന്ദ്രൻ, രാജീവ്‌, രമേശ്, രജനി .മരുമക്കൾ : സുലത, മഞ്ജു, സുബി, സനിത, പ്രദീപ് .

Advertisement