ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി

69

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്ര പരിസരത്ത് വിദ്യാർത്ഥിനികൾ വ്യത്യസ്തവും മനോഹരവുമായ യോഗ പെർഫോമൻസ് നടത്തി. എസ്.എൻ : ഇ.എസ്. പ്രസിഡണ്ട് . കെ.കെ.കൃഷ്ണാ നന്ദ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു ക്കൊണ്ട് യോഗയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ യോഗ ദിന സന്ദേശം കൈമാറി. യോഗ ടീച്ചർ ശരണ്യ, കായിക അധ്യാപിക ശോഭ എന്നിവർ നേതൃത്വം നൽകി.

Advertisement