തൃശൂരില്‍ കോവിഡ് ബാധിതൻ പോയത് ഈ വഴികളില്‍; റൂട്ട് മാപ്പ് ഇങ്ങനെ 

1303
Advertisement

29-02-2020
ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് ക്യുആര്‍ 514 വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നു. 10 മണിയോടെ വീട്ടില്‍ എത്തി. കൊടുങ്ങല്ലൂരിലുള്ള അല്‍ റീം റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചു.
01-03-2020
ചേറ്റുവയിലെ ബന്ധുവീടും തൊയക്കാവിലെ സഹോദരിയുടെ വീടും സന്ദര്‍ശിച്ചു.
02-03-2020
എന്‍എന്‍ പുരം
ലതാ ബേക്കറി ആന്‍ഡ് ഷവര്‍മാ സെന്റര്‍
03-03-2020
വൈകുന്നേരം മൂന്നിന് കൊടുങ്ങല്ലൂര്‍ മുഗള്‍ (കാര്‍ണിവല്‍ സിനിമാഹാള്‍)
05-03-2020
വെള്ളാങ്ങല്ലൂരുള്ള ചീപ്പുചിറ റിസോര്‍ട്ട്
06-03-2020
രാവിലെ 10.30 മുതല്‍ 12.30 വരെ
പുഴയ്ക്കലുള്ള ശോഭാ സിറ്റി
(മാസ്‌ക്, ഡബ്ല്യു, സ്പാന്‍, ട്വിന്‍ബോര്‍ഡ്‌സ്, വിസ്മയ് എന്നീ കടകളില്‍ കയറി )
വെസ്റ്റ്‌ഫോര്‍ട്ടിലുള്ള ലിനന്‍ ക്ലബ്
വൈകുന്നേരം 5.30
പെരിഞ്ഞനത്തുള്ള സുരേഷ് കുമാറിന്റെ ഹോസ്പിറ്റല്‍
മര്‍വാ റെസ്റ്റോറന്റ് ( പെരിഞ്ഞനം)
08-03-2020
ഉച്ചയ്ക്ക് 12.00 മുതല്‍ 2.30 വരെ
പാവറട്ടി വെന്‍മേനാടുള്ള വീട്ടില്‍ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു
വൈകുന്നേരം 6.30 ന്
ജില്ലാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തു

Advertisement