താണിശ്ശേരി കെഎല്‍ഡിസി കനാലില്‍ മൃതദേഹം കണ്ടെടുത്തു

2042
Advertisement

ഇരിങ്ങാലക്കുട : താണിശ്ശേരി കെഎല്‍ഡിസി കനാലില്‍ മൃതദേഹം കണ്ടെത്തി. മംഗലത്ത് ബസ് കണ്ടക്ടര്‍ താണിശ്ശേരി സ്വദേശി ബാഹുലേയന്‍ മകന്‍ സന്ദീപ് (31) ആണ് മരിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Advertisement