മുരിയാട് :മുരിയാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി കെ. പി പ്രശാന്തിനെ തിരഞ്ഞെടുത്തു.ഒമ്പത് കൊല്ലമായി മുരിയാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആണ് കെ. പി പ്രശാന്ത്.സി. പി എം ലോക്കല്‍ കമ്മിറ്റി അംഗമായ കെ. പി പ്രശാന്ത് നിലവില്‍ എട്ടാം വാര്‍ഡ് മെമ്പര്‍ ആണ്.കെ പി പ്രശാന്തിന് 9 വോട്ടും, ജസ്റ്റിന്‍ ജോര്‍ജിന് 7 വോട്ടും ലഭിച്ചു .ബി ജെ പി അംഗം കവിത ബിജു വോട്ടെടുപ്പില്‍ പങ്കെടുത്തില്ല
Advertisement