കത്തീഡ്രലില്‍ ജൈവകൃഷിത്തോട്ടത്തിലെ കൃഷിവിളവെടുപ്പ് നടന്നു

214
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ജൈവകൃഷിത്തോട്ടത്തിലെ കൃഷിവിളവെടുപ്പ് കൃഷിഭവന്‍ കര്‍ഷകമിത്ര വി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ അസി.വികാരി ഫാ.ചാക്കോ കാട്ടുപറമ്പില്‍, ട്രസ്റ്റിമാരായ ജോസഫ് പാലത്തിങ്കല്‍, രാജു കിഴക്കേടത്ത്, പോളി കുറ്റിക്കാടന്‍, തോംസണ്‍ ചിരിയന്‍കണ്ടത്ത്, കൃഷിഭവന്‍ ഉദ്യോഗസ്ഥരായ സി.സി.ഗ്രീഷ്മ, ഗിരിജാമണി, ഇ.വി. ഷിജി, എന്നിവര്‍ ആശംസകര്‍പ്പിച്ചു. സാബു താണിയത്ത്, ജോസ് പാലത്തിങ്കല്‍ എന്നിവര്‍ വിളവെടുപ്പ് ഉത്സവത്തിന് നേതൃത്വം നല്‍കി.

Advertisement