കേരള സ്കൂൾ ശാസ്ത്രോത്സവം ഇരിങ്ങാലക്കുട ഉപജില്ല മത്സരത്തിൽ ലിറ്റിൽ ഫ്ലവർ കോൺവെന്റ് എൽ പി സ്കൂളിന് ഓവറോൾ ഒന്നാം സ്ഥാനം

76

ഇരിങ്ങാലക്കുട : ഉപജില്ലാ ശാസ്ത്രമേളയിലും പ്രവൃത്തിപരിചയമേളയിലും എൽ പി വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നേടുകയും 105 പോയിന്റ് നേടി കൊണ്ട് മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു. മാപ്രാണം സെന്റ് സേവിയേഴ്സ് എൽ പി സ്കൂളിൽ നടന്ന സമാപനയോഗത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനെറ്റും വിദ്യാർത്ഥികളും അധ്യാപകരും രക്ഷാകർതൃ പ്രതിനിധികളും ചേർന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങി.

Advertisement