അവിട്ടത്തൂര്‍ ഹോളീഫാമിലി എല്‍.പി.സ്‌കൂളിലെ റിട്ട. പ്രധാനാദ്ധ്യാപകൻ തോമസ് മാസ്റ്റര്‍ അന്തരിച്ചു

119

അവിട്ടത്തൂർ :ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പില്‍ പാലി തോമസ് (91) (പി.പി.തോമസ് മാസ്റ്റര്‍) നിര്യാതനായി. സംസ്‌കാരം ജൂലൈ 13 തിങ്കളാഴ്ച വൈകീട്ട് 4 ന് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍. അവിട്ടത്തൂര്‍ ഹോളീഫാമിലി എല്‍.പി.സ്‌കൂളിലെ റിട്ട.ഹെഡ്മാസ്റ്ററായിരുന്നു. അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ്, ചിറ്റിലപ്പിള്ളി മഹാകുടുംബയോഗ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചീരുന്നു. മക്കള്‍ : പോള്‍, ടെന്‍സന്‍, റീന, ജോസ്, സീന. മരുമക്കള്‍ : റൂബി, ലാലി, ബേബി, റാഫി

Advertisement