പി.ആര്‍.ബാലന്‍ മാസ്റ്റര്‍ അനുസ്മരണം

224
Advertisement

ഇരിങ്ങാലക്കുട : സി.പി.എം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച പി. ആര്‍.ബാലന്‍ മാസ്റ്ററുടെ അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എന്‍.ആര്‍.ബാലന്‍ ഉല്‍ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.സി.പ്രേമരാജന്‍ ,പ്രൊഫ: കെ-യു. അരുണന്‍ എം.എല്‍.എ ,അഡ്വ: കെ.ആര്‍.വിജയ ,വി.എ.മനോജ്കുമാര്‍ ,കെ പി .ദിവാകരന്‍ ,ടി.എസ്.സജീവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement