ഒന്നാം റാങ്ക് കരസ്ഥമാക്കി ഇരിങ്ങാലക്കുടക്കാരി

921

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എല്‍. എല്‍. ബി. പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കാവ്യ.
ഗാന്ധിഗ്രാം കൈമാപറമ്പില്‍ മനോജിന്റെയും വനജയുടെയും മകളാണ് കാവ്യ.

 

Advertisement