എം എസ് എസ് രക്ഷാപ്രവര്‍ത്തകരെ ആദരിക്കലും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും

200

മുസ്ലിം സര്‍വീസ് സൊസൈറ്റി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആദരിക്കലും, വിദ്യാഭ്യാസ അവാര്‍ഡ് ദാനവും 2019 ആഗസ്റ്റ് 31 ശനിയാഴ്ച രാവിലെ 10:30 ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു. പരിപാടി കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.

 

Advertisement