Friday, June 19, 2026
27.6 C
Irinjālakuda

എം.എസ് ബാബുരാജ് അനുസ്മരണവും ഗാനസന്ധ്യയും നടത്തി

ഇരിങ്ങാലക്കുട: സിറ്റിസൺ സോഷ്യൽ വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഠാണാവിൽ നടക്കുന്ന കാർഷിക വിപണന മേളയിൽ മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ എം.എസ് ബാബുരാജ് അനുസ്മരണവും ഗാനസന്ധ്യയും നടത്തി .ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ പി.വി ശിവകുമാറിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ വിദ്യാഭ്യാസ ,യുവജനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ ഉദ്‌ഘാടനം നിർവ്വഹിച്ചു .വിദ്യാഭ്യാസ പ്രവർത്തകൻ വി മനോജ് ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി .സൊസൈറ്റി പ്രസിഡന്റ് ടി.എസ് സജീവൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി . തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ ഗാനസന്ധ്യ ശ്രദ്ധേയമായി.സംഘാടക സമിതി ചെയർമാൻ കെ.എസ് രമേഷ് സ്വാഗതവും പ്രോഗ്രാം കൺവീനർ സുജേഷ് കണ്ണാട്ട് നന്ദിയും പറഞ്ഞു . നവംബർ 1 വരെ നടക്കുന്ന മേളയിൽ കാർഷിക യന്ത്രങ്ങളുടെയും പുഷ്പഫല ഔഷധസസ്യങ്ങളുടെയും പ്രദർശനവും വിൽപ്പനയുമാണ് ഒരുക്കിയിരിക്കുന്നത്. കാർഷികയന്ത്രങ്ങൾക്ക് 40 മുതൽ 80 % വരെ സബ്സിഡിയും നല്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img