25.9 C
Irinjālakuda
Monday, June 3, 2024

Daily Archives: July 12, 2019

വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ചതിനെതിരെ  ഇലക്ട്രിസിറ്റി ഓഫീസിനുമുന്നില്‍ പ്രതിഷേധാഗ്‌നി

കരുവന്നൂര്‍.. വര്‍ധിപ്പിച്ച വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരുവന്നൂര്‍ വൈദ്യുതി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും വൈദ്യുതി ഓഫീസിനു മുന്നില്‍ പ്രതിഷേധാഗ്‌നി തെളിയിക്കുകയും ചെയ്തു മണ്ഡലം പ്രസിഡണ്ട്...

വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി

ഇരിങ്ങാലക്കുട: സ്റ്റുഡന്‍സ് നഴ്സസ് അസോസിയേഷന്‍ നോര്‍ത്ത് ഇസ്റ്റ് സോണ്‍ സംഘടിപ്പിച്ച അത്ലറ്റ് മീറ്റില്‍ വല്ലക്കുന്ന് സ്നേഹോദയ നഴ്സിംഗ് കോളജിലെ വിദ്യാര്‍ഥികളായ ജാക്സണ്‍ കുരിയനും ജോസ്ന ജോസഫും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 100 മീറ്റര്‍,...

പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇനി മുതല്‍ അങ്കണവാടിയില്‍

മൂര്‍ക്കനാട്: പൊറത്തിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മൂര്‍ക്കനാടുള്ള സബ് സെന്റര്‍ അടച്ചു പൂട്ടി. കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്നാണ് അടച്ചു പൂട്ടിയത്. മുപ്പതുവര്‍ഷത്തോളം പഴക്കമുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലായിരുന്നു സബ് സെന്ററിന്റെ പ്രവര്‍ത്തനം. നഗരസഭയിലെ ഒന്ന്, രണ്ട്,...

പ്രതിഭാസംഗമം 2019 സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട: എടതിരിഞ്ഞി എച്ച്.ഡി.പി.സമാജം സ്‌കൂളില്‍ കലാ-കായിക മത്സരങ്ങളിലെ വിജയികള്‍, ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡ്, സീഡ്, തുടങ്ങിയ നിരവധി ഇനങ്ങളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്കും, 2019 എസ്.എസ്.എല്‍.സി.ക്കും പ്ലസ് 2 വിനും ഫുള്‍ എ...

പ്രവാസി ക്ഷേമ സഹകരണസംഘം ഓഫീസ് ഉദ്ഘാടനം ജൂലൈ 13 ന്

മതിലകം: കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ സഹകരണരംഗത്തെ പ്രവാസികള്‍ക്കു വേണ്ടിയുള്ള പ്രവാസി ക്ഷേമ സഹകരണസംഘം ഓഫീസിന്റെ ഉദ്ഘാടനം ജൂലൈ 13ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യുന്നു. എം.എല്‍.എ. ഇ.ടി.ടൈസണ്‍ മാസ്റ്റര്‍...

ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി.യുടെ ദുരവസ്ഥ പരിഹരിക്കാന്‍ യോഗം നാളെ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ദുരവസ്ഥയ്‌ക്കെതിരെ ജനങ്ങള്‍ ഇടപെട്ട് യോഗം വിളിക്കുന്നു. ഇരിങ്ങാലക്കുട സബ് ഡിപ്പോയുടെ അവഗണനയില്‍ പ്രതിഷേധിക്കാനും വികസനത്തിനുവേണ്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുമാണ് കെ.എസ്.ആര്‍.ടി.സി. പ്രൊട്ടക്ഷന്‍ ഫോറം ശനിയാഴ്ച യോഗം ചേരുന്നത്....

വേളൂക്കര ഗ്രാമപഞ്ചായത്ത് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ തിയ്യതി താഴെ കൊടുക്കുന്നു

വേളൂക്കര: വാര്‍ഡ് 1.2.3 -15.07.19ന് വാര്‍ഡ് 4,5,6- 16.7.19 ന് വാര്‍ഡ് 7,8,9- 17.7.19 ന് വാര്‍ഡ് 10,11,12- 18.7.19 ന് വാര്‍ഡ്് 13,14,15- 19.7.19ന് വാര്‍ഡ് 16 - 12.7.19 നും...

മുകുന്ദപുരം സര്‍ക്കിള്‍ സഹകരണയൂണിയന്റെ നടീല്‍ ഉദ്ഘാടനം നടത്തി

മുകുന്ദപുരം : മുകുന്ദപുരം സര്‍ക്കിള്‍ സഹകരണയൂണിയന്റെ സ്വന്തം സ്ഥലത്ത് മറ്റത്തൂര്‍ ലേബര്‍ സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഔഷധ സസ്യകൃഷിയില്‍ ഈ വര്‍ഷം കൃഷി ചെയ്യുന്ന ശതാവരിയുടെ നടീല്‍ കര്‍മ്മം ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe
NEWS