Monthly Archives: June 2019
കാറളം ജില്ലയില്‍ ഒന്നാമത്
ഇരിങ്ങാലക്കുട : ആര്‍ദ്രം പദ്ധതിയിലെ ജില്ലയിലെ മികച്ച പഞ്ചായത്തായി കാറളം പഞ്ചായത്തിനെ തെരഞ്ഞെടുത്തു. ചികിത്സാരംഗത്ത് നേടിയ മുന്നേറ്റമാണ് കാറളം പഞ്ചായത്തിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ രോഗീ സൗഹാര്‍ദ്ദ...
വിനോദയാത്ര ഒഴിവാക്കി പഠനസഹായം നല്‍കി
ഇരിങ്ങാലക്കുട : വിനോദയാത്ര ഒഴിവാക്കി സമാഹരിച്ച തുക കുഞ്ഞനുജന്‍മാരുടെ പഠനത്തിനായി ചെലവഴിച്ച് നാഷ്ണല്‍ സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ മാതൃക നല്‍കി. പഠനത്തില്‍ മികവ് തെളിയിച്ച 15 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ പഠന സാമഗ്രികള്‍ നല്‍കിയത്....
സൂപ്പര്‍ ഫാസ്റ്റ് പുനരാരംഭിച്ചില്ല യാത്രക്കാര്‍ ദുരിതത്തില്‍
ഇരിങ്ങാലക്കുട: ഒരു കാരണവും കൂടാതെ നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസിയൂടെ സൂപ്പര്‍ ഫാസ്റ്റ് ബസ്സ് ഇതുവരേയും പുനരാരംഭിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സി.യുടെ ഓപ്പറേറ്റിങ് സെന്റര്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതലുള്ളതാണ് തിരുവന്തപുരം സര്‍വ്വീസ്. ഇരിങ്ങാലക്കുട ഡിപ്പോയില്‍ നിന്നും സര്‍വ്വീസ്...
നഗ്ന നേത്രങ്ങളേക്കാള്‍ വിശ്വാസ്യത ക്യാമറ കണ്ണുകള്‍ക്കോ? ജയരാജ് വാര്യര്‍
ഇരിങ്ങാലക്കുട: നഗ്ന നേത്രങ്ങളേക്കാള്‍ ക്യാമറ കണ്ണുകളെ വിശ്വസിക്കുന്നത് തിരിച്ചറിവ് നഷ്ടപ്പെടുന്ന സമൂഹത്തിന്റെ അടയാളങ്ങളാണെന്ന് പ്രശസ്ത സിനിമാ താരം ജയരാജ് വാര്യര്‍ അഭിപ്രായപ്പെട്ടു. പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച...
പൂനെയില്‍ സംഘടിപ്പി്ച്ച മോഹിനിയാട്ട മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കല്യാണി മേനോന്‍ ഹരികൃഷ്ണന്‍
അഖില ഭാരതീയ സംസ്‌കൃതി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് 26 മുതല്‍ പൂനെയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സംസ്‌കൃതി ഭവനില്‍ ഭാരതത്തിലെ വ്യത്യസ്ത കലകളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ മോഹിനിയാട്ടത്തില്‍ (ജൂനിയര്‍) ഒന്നാം സ്ഥാനം കരസ്ഥമാക്കിയ...
പുകയില വിരുദ്ധ ദിനം ആചരിച്ചു
പുല്ലൂര്‍: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ കുടുംബ നവീകരണ വേദി പുകയില വിരുദ്ധ ദിനം ആചരിച്ചു.ഇതോടനുബന്ധിച്ച് നടന്ന സന്ദേശ റാലി വികാരി ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു.
പ്രസിഡന്റ് വര്‍ഗീസ് മമ്മായിപറമ്പില്‍, മദര്‍...
രാധിക സനോജിന്റെ ‘ഇരുട്ടില്‍ ഒരു മഴപ്പക്ഷി ‘ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു
തൃശൂര്‍- പുലിറ്റ്‌സര്‍ ബുക്‌സ് കൊടുങ്ങല്ലൂര്‍ പ്രസിദ്ധീകരിച്ച രാധിക സനോജിന്റെ കാവ്യസമാഹാരം ഇരുട്ടില്‍ ഒരു പക്ഷി പ്രകാശിതമായി. തൃശൂര്‍ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് കല്പറ്റ നാരായണന്‍...
പിങ്ക് പട്രോളിംഗ് സേവനം ഇനി മുതല്‍ ഇരിങ്ങാലക്കുടയിലും
ഇരിങ്ങാലക്കുട- സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അഹോരാത്രം പ്രവര്‍ത്തിച്ച്
വരുന്ന കേരള പോലീസ് ,ജനമൈത്രി പോലീസിംഗിന്റെ ഭാഗമായി സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി 2016 മുതല്‍ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ നടപ്പിലാക്കിയിരുന്ന പിങ്ക്...