കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കല്ല്യാണസൗഗന്ധികം കഥകളി അരങ്ങേറി

426

ഇരിങ്ങാലക്കുട – കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കെ നടപ്പുരയില്‍ കഥകളി വഴിപാടിനോടനുബന്ധിച്ച് കല്ല്യാണസൗഗന്ധികം കഥകളി അരങ്ങേറി.വൈകീട്ട് 5മണിമുതല്‍ 8.30 വരെയായിരുന്നു അരങ്ങേറിയത്.കലാനിലയം ഗോപിനാഥ്,കലാമണ്ഡലം പ്രഷീജ ഗോപീനാഥ്,ഹരികൃഷ്ണന്‍ പി ഗോപിനാഥ്,യദുക്യഷ്ണന്‍ പി ഗോപിനാഥ്,വൈഗ കെ സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് കഥകളി അരങ്ങേറിയത്

Advertisement