പുകയില വിരുദ്ധ ദിനം ആചരിച്ചു

226
Advertisement

പുല്ലൂര്‍: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ കുടുംബ നവീകരണ വേദി പുകയില വിരുദ്ധ ദിനം ആചരിച്ചു.ഇതോടനുബന്ധിച്ച് നടന്ന സന്ദേശ റാലി വികാരി ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു.
പ്രസിഡന്റ് വര്‍ഗീസ് മമ്മായിപറമ്പില്‍, മദര്‍ വിമല്‍ മരിയ, ജോസ് അച്ചങ്ങാടന്‍, നിക്‌സണ്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement