കൊട്ടിലാക്കല്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷം

237
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷം. രാവിലെ 9 മണിക്ക് പെരുവനം പ്രകാശന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം നടന്നു. വൈകീട്ട് 5 മണിക്ക് ശ്രീ സത്യസായി സേവ സമിതിയുടെ ഭജന്‍ സന്ധ്യയും, 6 മണിക്ക് തിരുനടയില്‍ കേളി ദീപാരാധനയ്ക്കു ശേഷം കളിയരങ്ങ് ഇരിങ്ങാലക്കുട അവതരിപ്പിക്കുന്ന കഥകളി ‘ഗണപതിമാഹാത്മ്യം’ ഉണ്ടായിരിക്കും.

Advertisement