പ്രശ്‌നബാധിത ബൂത്തുകളില്‍ പോലീസ് റൂട്ട് മാര്‍ച്ച്

334
Advertisement

ഇരിങ്ങാലക്കുട – ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പത്തില്‍പ്പരം പ്രശ്‌നബാധിത ബൂത്തുകളില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. തമിഴ്‌നാടില്‍ നിന്നുള്ള സായുധസേനയാണ് ഇത്തരത്തില്‍ ബൂത്തുകളില്‍ മാര്‍ച്ച് നടത്തിയത്. ഇരിങ്ങാലക്കുട എസ് ഐ ശിവശങ്കരന്‍, സി ഐ നിസാം തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

 

Advertisement