Daily Archives: April 11, 2019
പ്രണവിന് ആത്മവിശ്വാസം നല്‍കി സുരേഷ് ഗോപി
ഇരിങ്ങാലക്കുട: ആറു വര്‍ഷം മുന്‍പുണ്ടായ ബൈക്കപടകത്തില്‍ ശരീരം തളര്‍ന്നെങ്കിലും ആളൂര്‍ സ്വദേശി പ്രണവ് സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി തൃശ്ശൂര്‍ ലോകസഭാ മണ്ഡലം NDA സ്ഥാനാര്‍ഥി സുരേഷ്‌ഗോപിക്ക് വേണ്ടി...
മൂന്ന് അക്കാദമി അവാര്‍ഡ് നോമിനേഷനുകള്‍ നേടിയ അമേരിക്കന്‍ റൊമാന്റിക് ഡ്രാമാ ചിത്രമായ ‘ഈഫ് ബീയല്‍ സ്ട്രീറ്റ് കുഡ് ടോക്ക്...
ഇരിങ്ങാലക്കുട :മൂന്ന് അക്കാദമി അവാര്‍ഡ് നോമിനേഷനുകള്‍ നേടിയ അമേരിക്കന്‍ റൊമാന്റിക് ഡ്രാമാ ചിത്രമായ 'ഈഫ് ബീയല്‍ സ്ട്രീറ്റ് കുഡ് ടോക്ക് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രില്‍ 12 വെള്ളിയാഴ്ച്ച സ്‌ക്രീന്‍ ചെയ്യുന്നു....
ഇരിങ്ങാലക്കുട പരേതനായ വട്ടത്തറ വറീത് ഭാര്യ മേരി (85 ) നിര്യാതയായി
ഇരിങ്ങാലക്കുട പരേതനായ വട്ടത്തറ വറീത് ഭാര്യ മേരി (85 ) നിര്യാതയായി.സംസ്‌ക്കാരം ഏപ്രില്‍ 12 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് നെല്ലിക്കാട്ടിരിയിലുള്ള പരിയാരം സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും .
മക്കള്‍-ചെറിയാന്‍ ,റോസിലിന്റ്...
ചെമ്പന്റെ പടക്കമില്ലാതെ ഇരിങ്ങാലക്കുടക്കാര്‍ക്ക് വിഷുവോ?
ഇരിങ്ങാലക്കുട : എല്ലാവര്‍ഷവും ഏപ്രില്‍ 14 ന് മുടങ്ങാതെ എത്തിയിരുന്ന വിഷു ഇത്തവണ ഒരുദിവസത്തേയ്ക്ക് നീങ്ങി ഏപ്രില്‍ 15നായി.വിദ്യാര്‍ത്ഥികൂട്ടത്തിന്റെ അവധികാലത്തിന്റെ പ്രധാന ആഘോഷമാണ് വിഷു.വിഷുവിന് കൈനീട്ടമായി ലഭിച്ച പണം മുഴുവന്‍ പടക്കം വാങ്ങി...
തൃശ്ശൂര്‍പൂരം വെടിക്കെട്ടിന് സുപ്രീം കോടതി അനുമതി നല്‍കി.
ആചാരപ്രകാരം വെടിക്കെട്ട് നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോടതി വ്യക്തമാക്കി.രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രം വെടിക്കെട്ട് എന്ന ഉത്തരവാണ് ഭേദഗതി വരുത്തിയത്....
ഇന്ന് വിവാഹവാര്‍ഷികമാഘോഷിക്കുന്ന വിപിനും സുവര്‍ണ്ണക്കും വിവാഹവാര്‍ഷികാശംസകള്‍ ..
ഇന്ന് വിവാഹവാര്‍ഷികമാഘോഷിക്കുന്ന വിപിനും സുവര്‍ണ്ണക്കും വിവാഹവാര്‍ഷികാശംസകള്‍ ..
എന്‍ .ഡി. എ തൃശൂര്‍ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ഇരിങ്ങാലക്കുടയില്‍ ഊഷ്മളമായ സ്വീകരണം
ഇരിങ്ങാലക്കുട-തൃശൂര്‍ എന്‍ .ഡി. എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി രാവിലെ 8.30 ഓടെ ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൊഴ്തു കൊണ്ടു ഇരിങ്ങാലക്കുടയിലെ പര്യടനത്തിനു തുടക്കം കുറിച്ചു.തുടര്‍ന്ന് തുറവന്‍കാട്ടില്‍ ആദ്യ സ്വീകരണം നല്‍കി.പിന്നീട് മുരിയാട്...