എടതിരിഞ്ഞിയില്‍ 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായുള്ള രണ്ടാം ദിവസത്തെ ധര്‍ണ സംഘടിപ്പിച്ചു

311

ഇരിങ്ങാലക്കുട :സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ ഭാഗയുള്ള രണ്ടാം ദിവസത്തെ ധര്‍ണ എടതിരിഞ്ഞിയില്‍ AITUC മണ്ഡലം സെക്രട്ടറി സഖാവ് കെ നന്ദനന്‍ ഉദ്ഘാടനം ചെയ്തു, സി പി ഐ മണ്ഡലം സെക്രെട്ടറിയേറ്റ് മെമ്പര്‍ കെ. വി. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു,CPI നോര്‍ത്ത് LC സെക്രട്ടറി സഖാവ് വി ആര്‍ രമേഷ് അഭിവാന്ദ്യം ചെയ്തു

 

Advertisement