കെയര്‍ഹോം :ഭവനത്തിന്റെ കട്ടിളവെപ്പ്

272
Advertisement

മുരിയാട് : സംസ്ഥാന സര്‍ക്കാരിന്റെ കെയര്‍ഹോം പദ്ധതിയില്‍ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട മുരിയാട് ഗ്രാമ പഞ്ചായത്തില്‍ 17- വാര്‍ഡിലെ വേഴേക്കാടന്‍ ഉണ്ണി ഭാര്യ തങ്കയ്ക്ക് മുരിയാട് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ പണിയുന്ന ഭവനത്തിന്റെ കട്ടിളവെപ്പ് വാര്‍ഡ് മെമ്പര്‍ എ.എം ജോണ്‍സനും ഗൃഹനാഥ തങ്ക ഉണ്ണിയും ചേര്‍ന്നു നിര്‍വഹിച്ചു.

Advertisement