ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരണപ്പെട്ടു

1461

അരിപ്പാലം : ചൊവ്വൂര്‍ വച്ചുണ്ടായ ബൈക്ക് അപകടത്തില്‍ പരേതനായ ചീനിക്കാപറമ്പില്‍ അത്തോന്നി മകന്‍ ആന്‍സിറ്റസ്(59) പരിക്കേറ്റ് ത്യശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍വച്ചു മരണപ്പെട്ടു.ഭാര്യ : വിജി പിന്‍ഹീറോ
മക്കള്‍ : ജലീറ്റ പിന്‍ഹീറോ, ജസ്റ്റര്‍ പിന്‍ഹീറോ, ജസ്ലറ്റ് പിന്‍ഹീറോ,
മരുമകന്‍ : ഫ്രജിത്ത് ഡി ആല്‍മേഡ, ഒലിയപ്പുറം
സംസ്‌കാരം : അരിപ്പാലം തിരുഹൃദയ ദേവാലയത്തില്‍ വൈകിട്ട് 6 മണിക്ക്.

 

Advertisement