തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ ചതിക്കുഴികള്‍.

437
Advertisement

വെള്ളാംങ്ങല്ലൂര്‍: തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ പല സ്ഥലത്തും ടാറിംഗ് പോയി റോഡില്‍ കുഴികള്‍ രൂപം കൊണ്ടിരിക്കുന്നു. ഇതു കാരണം വാഹനങ്ങള്‍ സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ടുന്നു. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങള്‍ക്കാണ് ബുദ്ധിമുട്ടനുഭവിക്കുന്നത് . രാത്രിയില്‍ പല വാഹനങ്ങളും കുഴിയില്‍ വീണ് ഇരുചക്ര യാത്രികര്‍ക്ക് പരിക്ക് പറ്റാറുണ്ട്. പൊതുമരാമത്ത് വകുപ്പിന് റോഡിലെ കുഴികള്‍ നേരിട്ട് അടയ്ക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ അതൊന്നും നടപ്പിലാക്കുന്നില്ല.

Advertisement