പുളിക്കൻ ഇട്ട്യേച്ചൻ മകൻ കൊച്ചുവാറു നിര്യാതനായി

63
Advertisement

എടത്തിരുത്തി:പുളിക്കൻ ഇട്ട്യേച്ചൻ മകൻ കൊച്ചുവാറു (92) നിര്യാതനായി. സംസ്കാരകർമ്മം സെപ്റ്റംബർ 29 ചൊവ്വ രാവിലെ 10 മണിക്ക് എടത്തിരുത്തി കർമ്മലനാഥ ഫൊറോന പള്ളിയിൽ വച്ച് നടത്തും .മക്കൾ :റവ .ഫാ:ജോയ് കെ .പുളിക്കൻ SDB ,റവ.സിസ്റ്റർ മേരി ഉദയ SND ,ജോഷി ,വിൻസെന്റ് ,ലില്ലി .മരുമക്കൾ :റീന ,ബിജി ,ജോബി.

Advertisement