Home 2018
Yearly Archives: 2018
വീയൂര്‍ സെന്‍ട്രല്‍ ജയിലില്‍ ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ കലാപ്രകടനം
ഇരിങ്ങാലക്കുട : വീയൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുക്കാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വിനോദത്തിനുമായി കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ ജയില്‍ സന്ദര്‍ശിക്കുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.തെരുവ് നാടകം,നാടന്‍പാട്ട്,പ്രസംഗം,നൃത്തം തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍...
കാട്ടൂര്‍ ഗവ ആശുപത്രിക്കു മുന്നില്‍ എകദിന ഉപവാസ സമരം
കാട്ടൂര്‍ : ഗവ ആശുപത്രിക്കു മുന്നില്‍ എകദിന ഉപവാസ സമരം നടത്തി.ആശുപത്രിയില്‍ കിടത്തിചികില്‍സ പുനരാരംഭിക്കണമെന്നാവശ്യപെട്ടാണ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത്. ജോമോന്‍ വലിയ വീട്ടില്‍, പ്രദീപ് കാട്ടിക്കുളം, വിജയന്‍ കളപ്പുരക്കല്‍ തുടങ്ങിയവരാണ്...
നാലമ്പല തീര്‍ത്ഥാടകര്‍ക്കായി സേവാഭാരതി അന്നദാനം ആരംഭിച്ചു.
ഇരിങ്ങാലക്കുട : നാലമ്പല തീര്‍ത്ഥാടകര്‍ക്കായി കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപമുള്ള ശക്തി നിവാസില്‍ സേവാഭാരതി നടത്തുന്ന അന്നദാനം ആരംഭിച്ചു.സേവാഭാരതി പ്രസിഡണ്ട് പി കെ ഉണ്ണികൃഷ്ണന്‍ അന്നദാനം ഉദ്ഘാടനം ചെയ്തു.അന്നദാനത്തിനുള്ള അരി , പലവ്യഞ്ജനം, പച്ചക്കറി...
കാലവര്‍ഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി കത്തീഡ്രല്‍ ഇടവക
ഇരിങ്ങാലക്കുട : കാലവര്‍ഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ആസാദ് റോഡ് നിവാസികള്‍ക്ക് സഹായഹസ്തമായി കത്തീഡ്രല്‍ ഇടവക അരിയും പലവ്യഞ്ജനങ്ങളും നല്‍കുന്നതിന്റെ വിതരണോല്‍ഘാടനം ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു . കത്തീഡ്രല്‍ വികാരി...
മുരിയാട് മുടിച്ചിറയുടെ പ്രതിഷേധവേലി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച നിലയില്‍
മുരിയാട് : പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മുടിച്ചിറയുടെ ശോച്ചനീയാവസ്ഥ ചൂണ്ടിക്കാണിച്ചും ചിറയോട് ചേര്‍ന്നുള്ള റോഡിലൂടെയുള്ള വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും തൊട്ടടുത്തായി പ്രവര്‍ത്തിക്കുന്ന എല്‍ പി സ്‌കൂളിലേക്ക് കാല്‍നടയായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപകട...
മഴകെടുതിയില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി
ഇരിങ്ങാലക്കുട : മഴകെടുതിയില്‍ കഴിയുന്ന നിയോജകമണ്ഡലത്തിലെ എല്ലാ ക്യാമ്പുകളിലേയ്ക്കും സഹായഹസ്തവുമായി ബി ജെ പി മണ്ഡലം കമ്മിറ്റി.അരി,പഞ്ചസാര,പച്ചക്കറികള്‍ തുടങ്ങി നിത്യേപയോഗസാധനങ്ങളടക്കമാണ് ബി ജെ പി പ്രവര്‍ത്തകര്‍ നിയോകമണ്ഡലത്തിലെ എല്ലാ ക്യാമ്പുകളിലും സഹായം എത്തിച്ചത്.മണ്ഡലം...
കൂത്തുപാലയ്ക്കല്‍ കോരുമകന്‍ വിശ്വനാഥന്‍(69) നിര്യാതനായി.
പൊറത്തിശ്ശേരി : കൂത്തുപാലയ്ക്കല്‍ കോരുമകന്‍ വിശ്വനാഥന്‍(69) നിര്യാതനായി.ഭാര്യ പ്രേമകുമാരി.മക്കള്‍ വിദ്യ,വിനോദ്,വിപിന്‍നാഥ്.മരുമകന്‍ ജതീഷ്.സംസ്‌ക്കാരം നടത്തി.
നന്മയുടെ വാക്താക്കളായി നമ്മുടെ മക്കളെ വളര്‍ത്തണം : മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിഞ്ഞാലക്കുട : സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂള്‍ അധ്യാപക രക്ഷാകര്‍ത്തൃ സംഗമത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ+ കരസ്ഥമാക്കിയ മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് പി ടി എ എര്‍പ്പെടുത്തിയ...
ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ പൂര്‍വവിദ്യാര്‍ഥി സമ്മേളനം നടന്നു.
ഇരിഞ്ഞാലക്കുട : സെന്റ്‌ജോസഫ്സ് കോളേജില്‍ നിന്നും 1993 ല്‍ ബിരുദം നേടി പിരിഞ്ഞുപോയവരുടെ പുനഃസമാഗമം ജൂലൈ 15 ,ഞായറാഴ്ച കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു .പിരിഞ്ഞു പോയ നൂറ്റി ഇരുപതിലേറെ വിദ്യാര്‍ത്ഥിനികളും അറുപതോളം...
മഴകെടുതിയില്‍ ദുരിതാശ്വാസ ക്യാംമ്പില്‍ കഴിയുന്നവര്‍ക്കാശ്വസമായി ലയണ്‍സ് ക്ലബ് ഓഫ് ഇരിഞ്ഞാലക്കുട ഡയമണ്ടിന്‍സ്
കാറളം : മഴകെടുതിയില്‍ കാറളം സ്‌കൂളിലെ ദുരിതാശ്വാസ ക്യാംമ്പില്‍ അരി പലവ്യഞ്ജനങ്ങള്‍ പായ തുടങ്ങിയവ നല്‍കി ലയണ്‍സ് ക്ലബ് ഓഫ് ഇരിഞ്ഞാലക്കുട ഡയമണ്ടിന്‍സ് ദുരിതബാധിതര്‍ക്ക് ആശ്വസമായി. ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ജിത ബിനോയ്...
ഡോണ്‍ ബോസ്‌കോ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിന് തുടക്കമായി
ഇരിങ്ങാലക്കുട : ഡോണ്‍ബോസ്‌കോയുടെ 27-ാമത് ഓള്‍ കേരള ഓപ്പണ്‍ പ്രൈസ് മണി ഇന്റര്‍ സ്‌കൂള്‍ ടേബിള്‍ടെന്നീസ് ടൂര്‍ണമെന്റ് ഡോണ്‍ ബോസ്‌കോ ഓഡിറ്റോറിയത്തില്‍ തുടക്കമായി. ഇരിങ്ങാലക്കുട ഡി.വൈ.എസ്സ.പി.ഫെയ്മസ്സ് വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍...
കാണ്‍മാനില്ല
തുമ്പൂര്‍ : ചെറുതായി മാനസിക വിഭ്രാന്തിയുള്ള മദ്ധ്യയ്‌സകനെ കാണ്‍മാനില്ല.19-07-2018 വ്യാഴാഴ്ച്ച രാവിലെ മുതലാണ് തുമ്പൂര്‍ കണ്ണന്‍കാട്ടില്‍ വീട്ടില്‍ ഷാജി കെ കെ (48) എന്നയാളെ കാണാതായത്.വെളുത്ത നിറം ,നെറ്റിയില്‍ ചെറിയ മുറിപാട്,5.4 അടി...
ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിന്റെ ഔദ്യോഗിക ഇ-മെയില്‍ ഹാക്ക് ചെയ്യപ്പെട്ടു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിന്റെ ഔദ്യോഗിക ഇ-മെയിലില്‍ നിന്ന് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നു. ഇ-മെയില്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍ അറിയിച്ചു.ഇരിങ്ങാലക്കുട പോലീസില്‍ ഇത് സംബന്ധിച്ച്...
പടിയൂര്‍ പഞ്ചായത്തില്‍ ലൈഫ് പദ്ധതി ആദ്യഘട്ട തുക വിതരണം ചെയ്തു.
പടിയൂര്‍ : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് സമ്പൂര്‍ണ്ണ ഭവനപദ്ധതിയുടെ ഭാഗമായി പടിയൂര്‍ പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്ക് ആദ്യഘട്ട തുക കൈമാറി.പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ എം എല്‍ എ പ്രൊഫ. കെ യു...
പൂര ലഹരിയില്‍ നിറഞ്ഞാടിയ ബ്രീട്ടനിലെ തൃശ്ശൂര്‍ ജില്ലാസംഗമം ഗംഭീരമായി
ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ സാംസ്‌കാരിക ജില്ലയായ തൃശ്ശൂര്‍ ജില്ലയുടെ ബ്രിട്ടനിലെ പ്രവാസി സംഘടനയായ തൃശ്ശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അഞ്ചാമത് ജില്ലാ കുടുംബസംഗമം ഗ്രേറ്റര്‍ ലണ്ടനിലെ...
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഔഷധ കഞ്ഞി വിതരണവും
ഇരിങ്ങാലക്കുട: പടിഞ്ഞാറെക്കര എന്‍ എസ് എസ് കരയോഗം എച്ച്.ആര്‍ സെല്ലും സംഘമിത്ര വനിതകൂട്ടായ്മയും, സംഗമേശ്വര വാനപ്രസ്ഥാശ്രമവും, എന്‍ എസ് എസ് വനിതസമാജവും ഒരുമിച്ച് ചേര്‍ന്ന് തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാലയുടെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ...
കാട്ടൂര്‍ മേഖലയില്‍ മഴകെടുതിയില്‍ വ്യാപക കൃഷിനാശം.
കാട്ടൂര്‍ : തേക്കുമൂലയില്‍ കനത്ത വെള്ളകെട്ടില്‍ വ്യാപകമായി വാഴ കൃഷി നാശം .നാലയിരത്തോളം വാഴകളാണ് വെള്ളക്കെട്ട് മൂലം നശിച്ചു കൊണ്ടിരിക്കുന്നത്. മൂര്‍ക്കനാട് സ്വദേശിയും സിവില്‍ പോലിസ് ഓഫിസറുമായ ഷാജുവും സുഹൃത്ത് അസിയും പാട്ടത്തിനെടുത്തു...
വാട്സ്ആപ്പില്‍ ഫോര്‍വേര്‍ഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം വരുന്നു; ഒരു സമയം അഞ്ച് പേര്‍ക്ക് മാത്രം സന്ദേശം അയക്കാം
ന്യൂഡല്‍ഹി: വാട്സ്ആപ്പിലൂടെയുള്ള വ്യാജവാര്‍ത്തകളും പ്രചരണങ്ങളും തടയുന്നതിന് നടപടിയുടമായി അധികൃതര്‍. സന്ദേശങ്ങള്‍ ഫോര്‍വാര്‍ഡ് ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുവാനാണ് ഇപ്പോള്‍ തീരുമാനിക്കുവാന്‍ തീരുമാനിച്ചിരുന്നത്. അഞ്ചു പേര്‍ക്ക് മാത്രം സന്ദേശം ഫോര്‍വാര്‍ഡ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നിയന്ത്രിക്കുമെന്നാണ് സൂചനകള്‍.ഇന്ത്യയില്‍...
സംഗമസാഹിതി ഇരിങ്ങാലക്കുടയില്‍ കഥാ-കവിതാ മത്സരം സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട : എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമസാഹിതി ഇരിങ്ങാലക്കുടയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കഥാ-കവിതാ മത്സരം സംഘടിപ്പിക്കുന്നു.കഥകള്‍ക്കും കവിതകള്‍ക്കും വിഷയ നിബന്ധയില്ല. അഞ്ചു ഫുള്‍സ്‌ക്കാപ്പ് താളുകളില്‍ കവിയാത്ത കവിതകളുമാണ് മത്സരത്തിന് പരിഗണിക്കുക. ഓരോ വിഭാഗത്തിലും മികച്ച...
കര്‍ഷകദിനഘോഷവും മികച്ച കര്‍ഷകരെ ആദരിക്കലും
ഇരിങ്ങാലക്കുട : രൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ സോഷ്യല്‍ ആക്ഷന്‍ ഫോറം, തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ കര്‍ഷകദിനാഘോഷവും മികച്ച കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. സോഷ്യല്‍ ആക്ഷന്‍...