Home 2018
Yearly Archives: 2018
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം -അടിയന്തിര ചര്‍ച്ച വിളിച്ച് കൂട്ടി
മഹാപ്രളയത്തിലകപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സമാഹരണം നടത്തുന്നതിനായിട്ടുള്ള യോഗം പ്രൊഫ കെ യു അരുണന്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.തദ്ദേശ സ്വയം ഭരണ പ്രതിനിധികള്‍ വിവിധ...
‘കണ്ണീരൊപ്പാം കണ്ണനോടൊപ്പം ” ഓട്ടോയോടിച്ച് കിട്ടിയ മുഴുവന്‍ തുകയും ദുരിതാശ്വാസപ്രവര്‍ത്തനത്തിന്
ഇരിങ്ങാലക്കുട-'കണ്ണീരൊപ്പാം കണ്ണനോടൊപ്പം '' എന്ന ബാനറില്‍ ഓട്ടോയോടിച്ച് കിട്ടിയ മുഴുവന്‍ തുകയും ഷാജി പുളിക്കന്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനായ് സേവാഭാരതിക്ക് നല്‍കി.പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായ് സേവാഭാരതി രൂപീകരിച്ച സേവാനിധിയിലേക്ക് Dr.A. v.ഗോപാലകൃഷ്ണന്‍ ഒരു ലക്ഷം...
കൂട്ടുക്കാര്‍ക്ക് ഗ്യഹോപകരണങ്ങള്‍ വാങ്ങി എല്‍ എഫ് സ്‌കൂളിലെ എല്‍ പി വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന തങ്ങളുടെ കൂട്ടുക്കാര്‍ക്ക് ഗ്യഹോപകരണങ്ങള്‍ വാങ്ങികൊണ്ട് വന്നു.ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് കൊണ്ട് കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അവര്‍ പങ്കാളികളായി
വോളീബോള്‍ ഡി സോണ്‍ കിരീടം ക്രൈസ്റ്റ് കോളേജിന്
ഇരിങ്ങാലക്കുട-കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ പുരുഷവിഭാഗം വോളീബോള്‍ മത്സരത്തില്‍ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് എം. ഇ .എസ് കോളേജ് വെമ്പല്ലൂരിനെ പരാജയപ്പെടുത്തികൊണ്ട് വിജയ കിരീടം ചൂടി
സാക്ഷി പറഞ്ഞതിന്റെ വിരോധത്താല്‍ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയെ 2 വര്‍ഷം തടവിനും 10000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു
ഇരിങ്ങാലക്കുട-പ്രതിക്കെതിരെ ക്രിമിനല്‍ കേസില്‍ സാക്ഷി പറഞ്ഞതിന്റെ വിരോധത്താല്‍ 04.03.2017തിയ്യതി അന്നനാട് ജംഗ്ഷനില്‍ വച്ച് കല്ലൂര്‍ വടക്കുംമുറി വില്ലേജില്‍ അന്നനാട് ദേശത്ത് പന്തല്‍ക്കൂട്ടം വീട്ടില്‍ കുഞ്ഞയ്യപ്പന്‍ മകന്‍ ,62 വയസ്സ് വേലായുധനെ കുത്തി പരിക്കേല്‍പ്പിച്ച...
കോന്തിപുലം -പൈക്കാടം ബണ്ടു റോഡ് പരിസരത്ത് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു
കോന്തിപുലം-ബണ്ടു റോഡില്‍15ചാക്ക് പ്ലാസ്റ്റിക് മാല്യിന്യം പല ഭാഗത്തായി വലിച്ചിട്ട രീതിയില്‍ കാണപ്പെട്ടു. ഫ്രണ്ട്സ് എന്ന പേരിലുള്ള കമ്പനിയുടെ നാപ്ക്കിന്‍ പാഡ് ആണ് ഈ ചാക്കില്‍ അലക്ഷ്യമായി ജലമലിനീകരണം നടക്കുന്ന രീതിയില്‍ വലിച്ചെറിഞ്ഞതായി കണ്ടെത്തിയത്....
ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ആറാം വാര്‍ഡില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിഞ്ഞാലക്കുട- ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ആറാം വാര്‍ഡ് പീച്ചമ്പിള്ളി കോളനി പരിസരത്ത് വെച്ച് പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.വാര്‍ഡ് കൗണ്‍സിലര്‍ ബിജി അജയകുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ.നൗറീന്‍, ജൂനിയര്‍...
പ്രളയക്കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ആദരിച്ചു
ഇരിങ്ങാലക്കുട-പ്രളയക്കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ആദരിച്ചു.ആയിരത്തോളം വ്യക്തികളെയും 70 -ഓളം സംഘടനകളെയും പി ടി ആര്‍ മഹലില്‍ നടന്ന ചടങ്ങില്‍ വച്ച് ആദരിച്ചു.ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.എം പി...
റോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ്സ് സേവാദള്‍ പ്രതിഷേധം
ഇരിങ്ങാലക്കുട-സിവില്‍സ്റ്റേഷന്‍ -റവന്യൂഡിവിഷനിലേക്ക് പോകുന്ന സണ്ണിസില്‍ക്ക്‌സിലേക്ക് പോകുന്ന റോഡിന്റെ ദയനീയാവസ്ഥയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് സേവാദള്‍ ശയനപ്രദക്ഷിണം നടത്തി.കാലങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡില്‍ ഇതുവരെയും ദീര്‍ഘകാലത്തേക്കുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല.മുന്‍സിപ്പാലിറ്റി താല്‍ക്കാലികമായുള്ള കുഴിയടയ്ക്കല്‍ മാത്രമാണ് നടത്തിയിട്ടുള്ളത് .
ചെമ്മണ്ട ഇല്ലിക്കല്‍ കൊച്ചുണ്ണി മകന്‍ 87 വയസ്സ് ശ്രീധരന്‍ നിര്യാതനായി
ചെമ്മണ്ട- ഇല്ലിക്കല്‍ കൊച്ചുണ്ണി മകന്‍ 87 വയസ്സ് ശ്രീധരന്‍ നിര്യാതനായി ഭാര്യ- സൗദാമിനി മക്കള്‍- പ്രഹളാദന്‍ ,ഭാരതി, വിക്രമന്‍ ,സൈലന്ത്രി. മരുമക്കള്‍ ബീന, ബിന്ദു, രാജന്‍,ബാബു. സംസ്‌കാരം 11-09-2018 ചൊവ്വ കാലത്ത് 10...
മുളക് പൊടി എറിഞ്ഞ് യുവാക്കളെ ആക്രമിച്ച സംഘം പിടിയില്‍:
ചേര്‍പ്പ്: കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി മൂന്നു യുവാക്കളെ മുളക് പൊടി എറിഞ്ഞ് ആക്രമിച്ച സംഘം അറസ്റ്റിലായി. നാട്ടിക തായാട്ട് വീട്ടില്‍ ബാബു മകന്‍ ഷാബു (26 വയസ്സ്) വല്ലച്ചിറ സ്വദേശികളായ കിണറ്റിന്‍ക ഉണ്ണികൃഷണന്‍...
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധ സൂചകമായി ഡി.വൈ.എഫ്.ഐ വട്ട് ഉരുട്ടല്‍ മത്സരം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട-കേന്ദ്ര സര്‍ക്കാരിന്റെ വികല നയങ്ങളുടെ ഭാഗമായി ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു കൊണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ വട്ട്...
പ്രളയം:മുകുന്ദപുരം താലൂക്കില്‍ 10000 രൂപ അടിയന്തിരദുരിതാശ്വാസം വിതരണം പൂര്‍ത്തിയാക്കി.
ഇരിങ്ങാലക്കുട.പ്രളയ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപ അടിയന്തിരദുരിതാശ്വാസം താലൂക്കിലെ 20685 കുടുംബങ്ങള്‍ ക്കനുവദിച്ചതായി മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ.മദുസൂദനന്‍ അറിയിച്ചു.ഇരുപത് കോടി അറുപത്തെട്ട് ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഈയിനത്തില്‍ വിതരണം നടത്തിയത്.രണ്ടാംശനി,ഞായര്‍ ദിവസങ്ങളിലും...
പ്രളയബാധിത പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടേയും ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങളുടേയും വിതരണം നടത്തി.
താണിശ്ശേരി: കേടായ ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും പകരം പുതിയ വസ്തുക്കള്‍ നല്‍കി പ്രളയബാധിതര്‍ക്കാശ്വാസമേക്കി കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംപോ പ്രൈവറ്റ് ലിമിറ്റഡും ഹൈനസ്സ് ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട് സ് ക്ലബ്ബും.ഇരിങ്ങാലക്കുട താണിശ്ശേരി ഹരിപുരം...
ആയിരത്തോളം ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്ത് പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്
പുല്ലൂര്‍-പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രളയബാധിതരായ ആയിരത്തോളം പേര്‍ക്ക് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു.ഭരണസമിതിയംഗങ്ങള്‍ ,ജീവനക്കാര്‍ ,സ്വയം സഹായ സംഘങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്തത്.അടുക്കള പാത്രങ്ങളടങ്ങുന്ന സ്റ്റീല്‍ കിറ്റ് ,പായ ,തലയിണ,അരി...
ജനപ്രിയ മെഡിക്കല്‍സിന്റെ 17-ാമത് ഔട്ട്‌ലെറ്റ് മാപ്രാണത്ത് പ്രവര്‍ത്തനമാരംഭിച്ചു
ഇരിങ്ങാലക്കുട-ജനപ്രിയ മെഡിക്കല്‍സിന്റെ 17-ാമത് ഔട്ട്‌ലെറ്റ് മാപ്രാണത്ത്പ്രവര്‍ത്തനമാരംഭിച്ചു.എല്‍. ഡി .എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പി .ഐ. ഐ. ഡി. സി. എല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രദീപ് യു .മേനോന്‍ പദ്ധതി വിശദീകരണം...
ഹര്‍ത്താല്‍ ദിനത്തില്‍ ബസ്സ് സ്റ്റോപ്പ് വൃത്തിയാക്കി ബി .ജെ .പി പ്രവര്‍ത്തകര്‍
മാപ്രാണം-ഹര്‍ത്താല്‍ ദിത്തില്‍ ബസ്സ് സ്റ്റോപ്പ് വൃത്തിയാക്കി ബി .ജെ .പി പ്രവര്‍ത്തകര്‍ മാതൃകയായി.മാപ്രാണം സെന്ററിലെ നന്തിക്കര ഭാഗത്തേക്ക് പൊകുന്ന ബസ്സ്റ്റോപ്പ് ആകെ കാടുപിടിച്ചു മദ്യകുപ്പികളും , പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞു വൃത്തികേടായി കിടക്കുകയായിരുന്നു....
ദളിത് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ പുല്ലൂറ്റ് സ്വദേശിയെ അറസ്റ്റ് ചെയ്തു
കൊടുങ്ങല്ലൂര്‍: ദളിത് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ പുല്ലൂറ്റ് സ്വദേശി ഉള്ളിശ്ശേരി നൗഷാദ് മകന്‍ റാഷിദിനെ (23 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ് പി ഫേമേസ് വര്‍ഗ്ഗീസ് അറസ്റ്റു ചെയ്തു.സംഭവ ശേഷം ഒളിവില്‍ പോയ ഇയാളെ...
കഞ്ചാവുമായി കൗമാരക്കാര്‍ പിടിയില്‍.
കോണത്ത്കുന്ന് -കഞ്ചാവുമായി കൗമാരക്കാര്‍ പിടിയില്‍.രാത്രി 9 മണിക്ക് പതിവ് വാഹന പരിശോധനക്കിടെ കഞ്ചാവുമായി SN പുരം സ്വദേശി തോപ്പില്‍ വീട്ടില്‍ അജി ( I9 ), വഴിയമ്പലം സ്വദേശി കൊല്ലപറമ്പത്ത് വീട്ടില്‍ അഭിജിത്ത്...
കരൂപ്പടന്ന സൗഹൃദ കൂട്ടായ്മയില്‍ യുവതിക്ക് മാംഗല്യം…..
കരൂപ്പടന്ന: കരൂപ്പടന്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ യുവതിക്ക് മാംഗല്യം.കോണത്തുകുന്ന് കൊടയ്ക്കാപ്പറമ്പ് പമ്പിന് സമീപം താമസിക്കുന്ന മേച്ചേരി സുബ്രുവിന്റെ മകള്‍ വിനിതയുടെ വിവാഹമാണ് കൂട്ടായ്മ നടത്തുന്നത്.
വിനിതയും ഇരിങ്ങാലക്കുട പൊറത്തുശ്ശേരി ടെമ്പിള്‍ വെള്ളാങ്ങല്ലൂര്‍ക്കാരന്‍ വീട്ടില്‍ മോഹനന്റെ...