പ്രളയക്കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ആദരിച്ചു

414

ഇരിങ്ങാലക്കുട-പ്രളയക്കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ആദരിച്ചു.ആയിരത്തോളം വ്യക്തികളെയും 70 -ഓളം സംഘടനകളെയും പി ടി ആര്‍ മഹലില്‍ നടന്ന ചടങ്ങില്‍ വച്ച് ആദരിച്ചു.ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.എം പി ജാക്‌സന്‍ അദ്ധ്യക്ഷത വഹിച്ചു.

ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍ ,നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, ,കബീര്‍ മൗലവി ,സോണിയ ഗിരി, ടി.വി.ചാര്‍ലി, ജോസഫ് ചാക്കോ, സുജ സജീവ് കുമാര്‍, പി.എ.അബ്ദുള്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. എം.ആര്‍.ഷാജു സ്വാഗതവും സെക്രട്ടറി ജിജു കേട്ടോളി നന്ദിയും പറഞ്ഞു

 

 

Advertisement