ചെമ്മണ്ട ഇല്ലിക്കല്‍ കൊച്ചുണ്ണി മകന്‍ 87 വയസ്സ് ശ്രീധരന്‍ നിര്യാതനായി

409

ചെമ്മണ്ട- ഇല്ലിക്കല്‍ കൊച്ചുണ്ണി മകന്‍ 87 വയസ്സ് ശ്രീധരന്‍ നിര്യാതനായി ഭാര്യ- സൗദാമിനി മക്കള്‍- പ്രഹളാദന്‍ ,ഭാരതി, വിക്രമന്‍ ,സൈലന്ത്രി. മരുമക്കള്‍ ബീന, ബിന്ദു, രാജന്‍,ബാബു. സംസ്‌കാരം 11-09-2018 ചൊവ്വ കാലത്ത് 10 .30 ന് വീട്ടുവളപ്പില്‍.

Advertisement