30.9 C
Irinjālakuda
Monday, November 25, 2024
Home 2018

Yearly Archives: 2018

ഫുട്ട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം

കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ നടന്ന സെന്റ് ചാവറ ഫുട്ട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം

സാമ്പത്തിക വര്‍ഷാവസാനത്തിന് മുന്‍പ് 100% നികുതികളും പിരിച്ചെടുത്ത പൂമംഗലം പഞ്ചായത്ത് സമ്മാനം ഏറ്റുവാങ്ങി.

പൂമംഗലം : സാമ്പത്തിക വര്‍ഷാവസാനത്തിന് രണ്ടു മാസങ്ങള്‍ക്കു മുന്‍പ് തന്നെ 100% നികുതികളും പിരിച്ചെടുത്തതിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക സമ്മാനം പൂമംഗലം പഞ്ചായത്തിന് തദ്ദേശ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നല്‍കി....

ആഘോഷ തിമര്‍പ്പില്‍ ശ്രീ ശിവകുമാരേശ്വര ( തീരാത്ത് ) ക്ഷേത്രത്തില്‍ പൂയമഹോത്സവം

എടതിരിഞ്ഞി : എച് ഡി പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ പൂയമഹോത്സവം ആഘോഷിച്ചു.നടുമുറി വിഭാഗം,പടിയൂര്‍ വിഭാഗം,പടിയൂര്‍ ജനകീയ വിഭാഗം,വടക്കുമുറി വിഭാഗം,കാക്കത്തുരുത്തി സൗത്ത്,കാക്കത്തുരുത്തി വടക്ക് എന്നിവിടങ്ങളില്‍ നിന്നായി പ്രാദേശിക കാവടി സെറ്റുകള്‍ ഉച്ചയോട്...

ബിജെപിയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട സിപിഎം തൃശ്ശൂരിനെ കണ്ണൂരാക്കാന്‍ ശ്രമം : എ.നാഗേഷ്

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ലയില്‍ ബിജെപിക്കുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ച സിപിഎമ്മിനെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും തൃശ്ശൂര്‍ ജില്ലയെ മറ്റൊരു കണ്ണൂരാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ബിജെപി ജില്ല പ്രസിഡണ്ട് എ.നാഗേഷ് പറഞ്ഞു. ഇരിങ്ങാലക്കുട കിഴുത്താണി സെന്ററില്‍ പരസ്യമായി...

അമ്മനത്ത് രാധാകൃഷ്ണന്റെയും ബേബി ജോണിന്റെ ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു.

ഇരിങ്ങാലക്കുട : ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ ബ്ലോക്ക് പ്രസിഡണ്ടുമാരായിരുന്ന അമ്മനത്ത് രാധാകൃഷ്ണന്റെ ഒമ്പതാം ചരമവാര്‍ഷികവും ബേബി ജോണിന്റെ എട്ടാം ചരമവാര്‍ഷികവും സമുചിതമായി ആചരിച്ചു. രാവിലെ രാജീവ്...

കത്തീഡ്രല്‍ റൂബി ജൂബിലി പ്രൊഫണല്‍ മീറ്റ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ്. തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രൊഫഷണല്‍ മീറ്റ് സംഘടിപ്പിച്ചു. കത്തീഡ്രല്‍ ഇടവക അതിര്‍ത്തിയിലുള്ള ഡോക്ടേഴ്‌സിന്റെയും, അഡ്വക്കേറ്റ്‌സിന്റെയും സംഗമമാണ് സംഘടിപ്പിച്ചത്.കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍...

പുല്ലത്തറ പ്രഥമികാരോഗ്യ കേന്ദ്രത്തേ കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി.

കാറാളം : സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പൊതുജന ആരോഗ്യ സംരക്ഷണ യജ്ഞനത്തിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുതിന്റെ ഭാഗമായി കാറളം പുല്ലത്തറ പ്രഥമികാരോഗ്യ കേന്ദ്രത്തേ കുടുംബ ആരോഗ്യ...

മാപ്രാണത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു

മാപ്രാണം : കുഴിക്കാട്ടുകോണത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു.മുപ്പത്തേഴു വയസുള്ള പാമ്പിനേഴത്തു വീട്ടില്‍ ഷാജിതക്കാണ് വെട്ടേറ്റത്ത്.ഭര്‍ത്താവ് ഫയാസ് ഇവരെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജിതയെ മെഡിക്കല്‍ കോളേജില്‍...

ആളൂര്‍ അയ്യന്‍പട്കയില്‍ ഇക്കുറിയും തടയണ കെട്ടി: അനധികൃതമെന്ന് ആക്ഷേപം

ആളൂര്‍: മാനാട്ടുകുന്നില്‍ അയ്യന്‍പട്കയില്‍ തടയണ കെട്ടി കനാല്‍ വെള്ളം തടഞ്ഞു നിര്‍ത്തുന്നത് അനധികൃതമായാമെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസമാണ് വടിയന്‍ചിറ കെട്ടിയത്. ചിറ കെട്ടുന്നതോടെ ഒരു ഭാഗത്തെ സ്വകാര്യവ്യക്തികളുടെ ഭൂമികളില്‍ വെള്ളം നിറയുന്നതാണ് ആക്ഷേപത്തിനിടയാക്കിയത്....

മെട്രോ ഹോസ്പിറ്റലിനു സമീപം അപകടകരമായ കുഴി

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട ടൗണ്‍ഹാള്‍ റോഡില്‍ വണ്‍വേ തുടങ്ങുന്ന മെട്രോ ഹോസ്പിറ്റല്‍ന് അടുത്ത് ഒരു ബസ്സിന് കഷ്ടിച്ച് മാത്രം പോകാന്‍ കഴിയുന്ന റോഡില്‍ ഒരു ആഴ്ച്ചയിലും മേലെയായി അപകടകരമാംവിധം രൂപപ്പെട്ട കുഴിടാറിന്‍  വീപ്പാ കൊണ്ട്...

പത്മഭൂഷണ്‍ ഡോ.പി കെ വാരിയരെ ഉപകാരം നല്‍കി ആദരിച്ചു

പത്മഭൂഷണ്‍ ഡോ.പി കെ വാരിയരെ ഉപകാരം നല്‍കി ആദരിച്ചു.ടോംയാസ് അഡ്വര്‍ടൈസിംഗ് കേരളത്തിലെ വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായി കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസ്ഷ്യനുമായ പത്മഭൂഷണ്‍ ഡോ പി കെ വാരിയരെ...

ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂള്‍ കൊറ്റനെല്ലൂര്‍ 20-ാം വാര്‍ഷികം ആഘോഷിച്ചു

ഇരിഞ്ഞാലക്കുട രൂപതയുടെ സാമൂഹ്യവികസന പ്രസ്ഥാനമായ സോഷ്യല്‍ ആക്ഷന്‍ ഫോറം ഇരിഞ്ഞാലക്കുട നേതൃത്വം നല്‍കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനപരീശീലന കേന്ദ്രമായ കൊറ്റനെല്ലൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂളിന്റെ 20-ാം വാര്‍ഷികാഘോഷം ആഘോഷിച്ചു.രൂപതാധ്യക്ഷ്യന്‍ മാര്‍...

കലാമണ്ഡലം പ്രഷീജ ഗോപിനാഥിന്റെ ശതമോഹനം മോഹിനിയാട്ട കച്ചേരി ആസ്വാദകര്‍ക്ക് നവ്യാനുഭവമായി.

ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരോടി കഥകളി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഉണ്ണായിവാരിയര്‍ കലാനിലയത്തില്‍ നടന്ന കലാമണ്ഡലം പ്രഷീജ ഗോപിനാഥിന്റെ ശതമോഹനം മോഹിനിയാട്ട കച്ചേരിയും ശില്‍പ്പശാലയും ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. കലാമണ്ഡലം ലീലാമ്മ ആവിഷ്‌ക്കരിച്ച് ആദിതാളത്തില്‍ രാഗമാലികയായി...

സംസ്ഥാനത്തേ ബസ് സമരം പിന്‍വലിച്ചു.

ഇരിങ്ങാലക്കുട : അഞ്ച് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ബസ്സുടമകള്‍ തീരുമാനിച്ചത്. നിരക്ക് കൂട്ടിയിട്ടും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ്...

യാത്രക്കാര്‍ക്ക് ആശ്വാസമായി ഡി.വൈ.എഫ്.ഐ യുടെ സമാന്തര സര്‍വ്വീസ്

ഇരിങ്ങാലക്കുട : സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാന്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ഉള്‍പ്രദേശങ്ങളിലേക്കുള്‍പ്പടെ സമാന്തര വാഹന സൗകര്യമൊരുക്കി. രാവിലെ 11 മണി...

ജൈവകൃഷിയില്‍ നൂറുമേനി വിളയിച്ച് പോലിസുകാര്‍

കാട്ടൂര്‍ : ജൈവകൃഷിയില്‍ നൂറുമേനി വിളയിച്ച് പോലിസുകാരനും സുഹൃത്തുകളും. ആളൂര്‍ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും മൂര്‍ക്കനാട് സ്വദേശിയുമായ പി.എസ്.സാജു സുഹൃത്തുകളായ കെ.എം.അസിസ്, പി.ഐ.ഷംസുദ്ദീന്‍ എന്നിവരാണ് ജൈവവാഴ കൃഷിയില്‍ നൂറുമേനി വിളയിച്ചത്.കാട്ടൂരിലെ തരിശിട്ടിരുന്ന ആറ്...

ശ്രവണ സംസാര ഭാഷ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന സമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ കല്ലേറ്റുംങ്കരയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ഐ പി എം നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ശ്രവണ സംസാര ഭാഷ...

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ നിന്നും രണ്ട് കിലോ കഞ്ചാവുംമായി രണ്ട് പേര്‍ പിടിയില്‍

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും രണ്ട് കിലോ കഞ്ചാവുംമായി രണ്ട് യുവാക്കള്‍ പോലിസ് പിടിയിലായി.ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തും സംഘവുംമാണ് കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.ഇന്ന് വൈകീട്ട് 4...

ആളൂരില്‍ ബി ജെ പി പാര്‍ട്ടി ഓഫീസ് തല്ലിതകര്‍ത്തു

ആളൂര്‍ : ആളുരില്‍ ബി ജെ പി പാര്‍ട്ടി ഓഫീസ് തല്ലിതകര്‍ത്ത് മോഷണം നടത്തി.ആളൂര്‍ സെന്ററില്‍ തന്നേയുള്ള പാര്‍ട്ടി ഓഫിസ് കഴിഞ്ഞ ദിവസം രാത്രിയാണ് പൂട്ട് തകര്‍ന്ന് ഉള്ളില്‍ കടന്ന അക്രമിസംഘം ഓഫീസ്...

ബസ് സ്റ്റാന്‍ഡിലെ സ്ത്രീകള്‍ക്കായി സ്ഥാപിച്ചിരുന്ന ഇ-ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി.

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡിനുള്ളില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം സ്ഥാപിച്ചിരുന്ന ഇ-ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. വാര്‍ഷികതുക അടക്കാത്തതിനാലാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. 82108 രൂപയാണ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന ഇ-ടോയ്‌ലറ്റിന് ചെലവായിരിക്കുന്നത്. പ്രധാനമായും സ്ത്രീകള്‍ക്കുവേണ്ടിയാണ് ഇരിങ്ങാലക്കുട...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe