പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് കാര്‍മ്മല്‍ ആശ്രമാംഗമായ വൈദീകന്‍ ആന്റണി പയ്യപ്പിള്ളി സി.എം.ഐ.(74) നിര്യാതനായി

634

ഇരിങ്ങാലക്കുട: പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് കാര്‍മ്മല്‍ ആശ്രമാംഗമായ വൈദീകന്‍ ആന്റണി പയ്യപ്പിള്ളി സി.എം.ഐ.(74) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 2.30 ന് പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ദേവാലയത്തില്‍.

Advertisement