26.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: June 27, 2018

കടുപ്പശ്ശേരി സ്വദേശി കാന്‍സര്‍ രോഗിയെ പോലീസ് ഭീഷണിപെടുത്തിയതായി പരാതി.

ഇരിങ്ങാലക്കുട : കടുപ്പശ്ശേരി സ്വദേശി തെക്കൂട്ട് വലുപറമ്പില്‍ അബിന്‍ദാസ് (32) നാണ് ആളൂര്‍ പോലിസില്‍ നിന്നും ഭീഷണി നേരിട്ടതായി പരാതിയുള്ളത്.ഒന്നര വര്‍ഷം മുന്‍പാണ് വെളളാഞ്ചേരി സ്വദേശി യുവതിയുമായി അബിന്റെ വിവാഹം നടന്നത്.കഴിഞ്ഞ നവംമ്പര്‍...

ഇരിഞ്ഞാലക്കുട ടൗണ്‍ ലൈബ്രറി &റീഡിംഗ് റൂം ഇരിഞ്ഞാലക്കുടയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട:ഇരിഞ്ഞാലക്കുട ടൗണ്‍ ലൈബ്രറി &റീഡിംഗ് റൂം ഇരിഞ്ഞാലക്കുടയുടെ ആഭിമുഖ്യത്തില്‍ നടന്ന ലഹരി വിരുദ്ധ ക്ലാസ്സ് ഖാദര്‍ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു.ലഹരി വിരുദ്ധ ക്ലാസ്സ് സിവില്‍ എക്‌സൈസ് ഓഫീസര്‍ എം എല്‍ റാഫേല്‍ ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുട നഗരസഭയിലെ കോണ്‍ഗ്രസ്സില്‍ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി സ്ഥാനത്തിനായി രാജീ ഭീഷണി.

ഇരിങ്ങാലക്കുട : നഗരസഭയിലെ യു. ഡി. എഫ്. സ്റ്റാന്‍ഡിങ്ങ് ചെയര്‍മാന്മാര്‍, കോണ്‍ഗ്രസ്സംഗത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജിക്കൊരുങ്ങുന്നു. വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍...

മൂര്‍ക്കനാട് കോഴികൂട്ടില്‍ കയറിയ മലമ്പാമ്പിനെ പിടികൂടി.

മൂര്‍ക്കനാട് : കോഴികൂട്ടില്‍ കയറി കോഴിയെ പിടിച്ച മലമ്പാമ്പിനെ പിടികൂടി.മൂര്‍ക്കനാട് കട്ടിലത്ത് ഭാവദാസന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കോഴികൂട്ടില്‍ മലംപാമ്പ് കയറിയത്.പുലര്‍ച്ചെ കോഴികളുടെ ശബ്ദം കേട്ട് വീട്ടുക്കാര്‍ നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്.ഉടന്‍...

ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍  ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ നന്മ ക്ലബിന്റെയും മലയാളം ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ ,പ്ലസ് ടു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.മുന്‍ എസ് ഐ യും സൈക്കോളജിസ്റ്റുമായ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe