ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍  ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

549
Advertisement

ഇരിങ്ങാലക്കുട:ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ നന്മ ക്ലബിന്റെയും മലയാളം ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ ,പ്ലസ് ടു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.മുന്‍ എസ് ഐ യും സൈക്കോളജിസ്റ്റുമായ സേവ്യര്‍ ലഹരിമുക്ത കുടുംബം എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു.പ്രിന്‍സിപ്പല്‍ പി എന്‍ ഗോപകുമാര്‍ ,വൈസ് പ്രിന്‍സിപ്പല്‍ നിഷാ ജിജോ ,നന്മ കോ ഓര്‍ഡിനേറ്റര്‍മാരായ വി എസ് സോന ,വി സ്വപ്‌ന എന്നിവര്‍ നേതൃത്വം നല്‍കി

Advertisement