25.9 C
Irinjālakuda
Wednesday, June 26, 2024
Home 2018 February

Monthly Archives: February 2018

20 കോടി 41 ലക്ഷത്തിന്റെ പദ്ധതി വിഹിതവുമായി ഇരിങ്ങാലക്കുട 2018-2019 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി.

ഇരിങ്ങാലക്കുട ; 2018-2019 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണം ഇരുപതു കോടി നാല്‍പത്തിയൊന്നു ലക്ഷത്തി എഴുപത്തിയ്യായിരം രൂപയുടെ പദ്ധതിയാണ് ഇരിങ്ങാലക്കുട നഗരസഭക്ക് അനുവദിച്ചിട്ടുള്ളത്. ജനറല്‍ വിഭാഗത്തില്‍ അഞ്ചു കോടി തൊണ്ണൂറ്റിയൊന്‍പതു ലക്ഷത്തി നാലായിരം...

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇരിഞ്ഞാലക്കുടയില്‍ സെമിനാര്‍ സംഘടിപ്പിച്ചു.സ്ത്രീ വിമോചനം ഇന്ത്യന്‍ സാഹചര്യത്തില്‍ എന്ന വിഷയത്തില്‍ ആണ് സെമിനാര്‍ നടന്നത്.ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍ അഡ്വ പി സതീദേവി ഉദ്ഘാടനം ചെയ്തു.പി...

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ‘മിന്നാമിനുങ്ങ്’ പ്രദര്‍ശിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത 'മിന്നാമിനുങ്ങ്' എന്ന മലയാള സിനിമ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 09 (വെള്ളിയാഴ്ച്ച) വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള...

പട്ടി കടിച്ച മരപട്ടിയ്ക്ക് ചികിത്സ

ഇരിങ്ങാലക്കുട : കാട്ടൂര്‍ പാടത്ത് പട്ടികളുടെ കടിയേറ്റ് അവശനിലയില്‍ കണ്ടെത്തിയ മരപട്ടിയ്ക്ക് ഇരിങ്ങാലക്കുട മൃഗാശുപത്രിയില്‍ ചികിത്സ നല്‍കി.പാടത്ത് അവശനിലയില്‍ കണ്ട മരപട്ടിയെ കാട്ടൂര്‍ സ്വദേശി സെബി ജോസഫാണ് ഇരിങ്ങാലക്കുട മൃഗാശുപത്രിയില്‍ എത്തിച്ചത്.ഡോ.ബാബുരാജിന്റെയും ഡോ.ജോണ്‍...

കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കിട്ടിയ സ്ഥലം നോക്കാനാളില്ലാതേ നശിക്കുന്നു.

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കിട്ടിയ പ്രശസ്ത വ്യവസായിയായ അറ്റ്ലസ് ജ്വല്ലറി രാമചന്ദ്രന്‍ ജനിച്ചുവളര്‍ന്ന സ്ഥലം നോക്കാനാളില്ലാതേ നശിക്കുന്നു.ഒരു കാലത്ത് പ്രതാപത്തിന്റെ ഉന്നതിയിലായിരുന്ന വടക്കേക്കര തറവാട് ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി...

തത്ത്വമസി ചിട്ട്സ് കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ പരാതി

പടിയൂര്‍: ഒളിവില്‍ കഴിയുന്ന തത്ത്വമസി ചിട്ട്സ് കമ്പനി ഉടമകളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കമ്പനിയിലെ ജീവനക്കാരും പരാതി നല്‍കി. തത്ത്വമസി ചിട്ട്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്സ് എന്ന സ്ഥാപനത്തിന്റെ എടതിരിഞ്ഞി ബ്രാഞ്ചിലെ ജീവനക്കാരാണ്...

ടൗണ്‍ അമ്പ് പ്രദക്ഷണം ജെ സി ഐ മതസൗഹാര്‍ദ്ദ സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രല്‍ ദനഹാ തിരുന്നാളിനോട് അനുബദ്ധിച്ച് നടത്തുന്ന ടൗണ്‍ അമ്പിന്റെ ഭാഗമായി ജെ സി ഐ മതസൗഹാര്‍ദ്ദ സമ്മേളനം സംഘടിപ്പിച്ചു.സമ്മേളനം ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു ഉദ്ഘാടനം ചെയ്തു.കത്തിഡ്രല്‍ വികാരി ഫാ.ആന്റേു...

ദേശീയ വിരവിമുക്ത ദിനം ആചരിച്ചു

ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക കൊടുക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് 10 മണിക്ക് 12-ാം വാര്‍ഡ് കൗണ്‍സിലര്‍...

കുരീപ്പുഴ ശ്രീകുമാറിന് നേരെ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

AIYF കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുരീപ്പുഴ ശ്രീകുമാറിന് നേരെ ഉണ്ടായ സംഘപാരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. CPI ജില്ലാ കമ്മിറ്റിയംഗം ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. CPI മണ്ഡലം...

നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി ആരോപണം

ഇരിങ്ങാലക്കുട: വ്യാഴാഴ്ച്ച ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം ഉദോഗ്യസ്ഥര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി ആരോപണം ഉയര്‍ന്നത്.പ്രതിപക്ഷ കൗണ്‍സിലര്‍ സി.സി ഷിബിനാണ് ആരോപണം ഉന്നയിച്ചത്.സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീടുകള്‍...

പൊറത്തിശ്ശേരി മഹാത്മാ എല്‍.പി.& യു.പി സ്‌കൂളില്‍ ഹൈടെക് കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഉദ്ഘാടനം ചെയ്യുന്നു.

പൊറത്തിശ്ശേരി : മഹാത്മാ എല്‍.പി.& യു.പി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പി.ടി.എ.യുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ സജ്ജമാക്കിയ ഹൈടെക് കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ക്ലാസ് മുറികളിലെ...

എസ് എന്‍ ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ യോഗപ്രദര്‍ശനവും നൃത്ത ശില്പവും അരങ്ങേറുന്നു.

ഇരിങ്ങാലക്കുട : എസ് എന്‍ ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ മാനസികവും ശാരീരികവുമായ ശാക്തീകരണം മുന്‍ നിര്‍ത്തി യോഗമാസ്റ്റര്‍ സുജിത്ത് ബാലാജിയുടെ നേതൃത്വത്തില്‍ ആയിരത്തില്‍പരം വനിതകളുടെ യോഗപ്രദര്‍ശനവും ദൈവദശകം,ഹരിവരാസനം എന്നി...

കരുവന്നൂരില്‍ നാല് വെള്ളിമൂങ്ങകളെ പിടികൂടി

കരുവന്നൂര്‍ : ബംഗ്ലാവ് ഇലട്രിക്‌സിറ്റി ഓഫിസിന് സമീപത്തേ ജാസ്മിന്‍ ടെക്സ്റ്റല്‍സ് എന്ന സ്ഥാപനത്തിന്റെ മുകള്‍ ഭാഗത്തേ സീലിംങ്ങിനകത്ത് നിന്നാണ് നാല് വെള്ളിമൂങ്ങകളെ പിടികൂടിയത്.രണ്ട് മാസത്തോളം പ്രായമുണ്ട് പിടികൂടിയ വെള്ളിമൂങ്ങകള്‍ക്ക്.അസഹനീയമായ മണവും ശബ്ദവും കേട്ട്...

നിര്‍മ്മാണം പൂര്‍ത്തിയായി മൂന്നര വര്‍ഷം പിന്നിട്ടിട്ടും വൈദ്യൂതിയില്ലാതെ പുല്ലുരിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയം.

പുല്ലൂര്‍ ;പുല്ലുരിലെ ഊരകത്ത് ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയായി മൂന്നര വര്‍ഷം പിന്നിട്ടിട്ടും വൈദ്യൂതി ലഭിക്കാതത്തതില്‍ പ്രതിഷേധം ഉയരുന്നു .2014 ല്‍ മുന്‍ എം പി പി സി ചാക്കോയുടെ പ്രദേശിക വികസന...

സ്‌കൂള്‍ പൗള്‍ട്രി ക്ലബ് ഉദ്ഘാടനം

ആളൂര്‍:ആളൂര്‍  ഗ്രാമപഞ്ചായത്തിലെ വെറ്റിനറി ഹോസ്പിറ്റല്‍ മുഖേന മൃഗസംരക്ഷണ വകുപ്പിന്റെ സ്‌കൂള്‍ പൗള്‍ട്രീ ക്ലബ് ആളൂര്‍ ആര്‍ എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യാ നൈസന്‍ ഉദ്ഘാടനം ചെയ്തു.പി...

മുരിയാട് സര്‍വീസ് സഹകരണ ബാങ്കിന്റെ പാറേക്കാട്ടുക്കര ബ്രാഞ്ചിന്റെ പുതിയ മന്ദിരോദ്ഘാടനം ഫെബ്രുവരി 9ന്

പാറേക്കാട്ടുക്കര : മുരിയാട് സര്‍വീസ് സഹകരണ ബാങ്കിന്റെ പാറേക്കാട്ടുക്കര ബ്രാഞ്ചിന് സ്വന്തമായി നിര്‍മ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 9- ാം തീയ്യതി വെള്ളിയാഴ്ച്ച സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍...

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ വിവാദ പ്രണയവിരുദ്ധ പോസ്റ്റര്‍ വലിച്ച് കീറി.

ഇരിങ്ങാലക്കുട : കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രണയ നിരോധിത മേഖല എന്ന് എഴുതിയ പോസ്റ്റര്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ ഉയര്‍ന്നത്.മുന്‍പ് ബസ് സ്റ്റാന്റില്‍ കമിതാക്കളുടെ അതിര് വിട്ട പ്രണയചേഷ്ഠകള്‍ മൂലം പോലീസ് ഫോണ്‍നമ്പര്‍...

നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാറിടിച്ച് അപകടം

ഇരിങ്ങാലക്കുട : ചേലൂരില്‍ ബുധനാഴ്ച്ച രാവിലെ 10 മണിയോടെയാണ് നിര്‍ത്തിയിട്ടിരുന്ന കാറില്‍ മറ്റൊരു കാറ് വന്നിടിച്ചത്.മൂന്ന്പീടിക ഭാഗത്ത് നിന്ന് ഇരിങ്ങാലക്കുടയിലേയ്ക്ക് വരുകയായിരുന്ന ഇരിങ്ങാലക്കുട സ്വദേശി ചെറിയാന്റെ കാറാണ് ലോറിയ്ക്ക് സൈഡ് നല്‍കുന്നതിനിടെ നിയന്ത്രണം...

ഇരിങ്ങാലക്കുടയുടെ മനസാക്ഷിയ്ക്കു നേരെ

ഇരിങ്ങാലക്കുട: ഒരു മരണം നോക്കി നിന്ന സമൂഹമനസാക്ഷിയെ എങ്ങനെ വിലയിരുത്തണം എന്ന ചോദ്യത്തില്‍ ഉടക്കി നില്‍ക്കുകയാണ് ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുട നഗരമധ്യത്തില്‍ 28-ാം തിയ്യതി ഞായറാഴ്ച വൈകീട്ട് 6 മണിയോടടുത്ത്‌ സുജിത്ത്(26) എന്ന യുവാവ് ആക്രമിക്കപ്പെടുമ്പോള്‍...

അനാമോര്‍ഫിക് ആര്‍ട്ടിലെ വ്യത്യസ്തമായ മൂന്ന് ശാഖകളില്‍ പെയിന്റിങ് നിര്‍വ്വഹിച്ച ഒരേയൊരു ഏഷ്യക്കാരനായ വിന്‍സന്റ് പല്ലിശ്ശേരിക്ക് യു.ആര്‍.എഫ്. ഏഷ്യന്‍ റെക്കോര്‍ഡ്.

ഇരിങ്ങാലക്കുട: അനാമോര്‍ഫിക് ആര്‍ട്ടിലെ വ്യത്യസ്തമായ കോണിക്കല്‍ മിറര്‍ ആര്‍ട്ട്, റിഫ്ളക്ഷന്‍ ഇന്‍ സ്റ്റീല്‍ ബോള്‍, സിലിണ്ടര്‍ ആര്‍ട്ട് എന്നീ മൂന്ന് ശാഖകളിലും പെയിന്റിങ് നിര്‍വ്വഹിച്ച ഒരേയൊരു ഏഷ്യക്കാരനായ വിന്‍സന്റ് പല്ലിശ്ശേരിക്ക് യൂണിവേഴ്സല്‍ റെക്കോര്‍ഡ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe