ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍ ആര്‍ട്‌സ് ഡേ- സൂര്യകിരണ്‍ ഉദ്ഘാടനം ചെയ്തു

430
Advertisement

ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിന്റെ ആര്‍ട്ട്‌സ് ഡേ പ്രശസ്ത സംഗീതജ്ഞനും ഗിത്താറിസ്റ്റുമായ സൂര്യകിരണ്‍ ഉദ്ഘാടനം ചെയ്തു. റെക്ടര്‍ ഫാ.മാനുവേല്‍ മേടവ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രിന്‍സിപ്പള്‍ ഫാ.മനു പീടികയില്‍ ,ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പള്‍ ഫാ കുര്യക്കോസ് ശാസ്താംകാല, ഫാ.ജോസിന്‍ താഴേത്തട്ട് ,ഫാ ജോയ്‌സണ്‍ മുളമരിക്കല്‍ പി.ടി എ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി ,രാധിക ടീച്ചര്‍ ,കാതറിന്‍ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement